payyolionline.in Open in urlscan Pro
2606:4700:3034::ac43:c38e  Public Scan

Submitted URL: http://payyolionline.in/
Effective URL: https://payyolionline.in/
Submission: On December 24 via api from JP — Scanned from JP

Form analysis 0 forms found in the DOM

Text Content

This website uses cookies to improve your experience. Learn More
Got It
See the trending News
 * മൂടാടിയില്‍ കാറുകള്‍ക്ക് മുകളിൽ മരം വീണു: യാത്രക്കാർ രക്ഷപ്പെട്ടത്
   തലനാരിഴയ്ക്ക്
 * മലപ്പുറത്ത് സഹോദരനെതിരെ പെണ്‍കുട്ടിയുടെ വ്യാജ പീഡന പരാതി ; കാരണം സാമൂഹ്യ
   മാധ്യമങ്ങളിലെ സൗഹൃദം വിലക്കിയത്
 * പെരുമാൾപുരം രാജീവ് ഗാന്ധി ആശുപത്രിയിൽ ജനുവരി 9 ന് മെഗാ മെഡിക്കൽ ക്യാമ്പ്
 * പാചക വാതക സിലിണ്ടർ തൂക്കത്തിൽ ക്രമക്കേട് : കമ്പനിക്ക് ഒമ്പതുല‍ക്ഷം പിഴ
 * പെണ്‍കുട്ടിയുടെ ഫോണിലേക്ക് മെസേജ് ; കണ്ണൂരില്‍ യുവാവിനെ കുത്തിക്കൊന്ന രണ്ട്
   പേര്‍ പിടിയില്‍
 * എറണാകുളം അങ്കമാലി അതിരൂപതയിൽ ജനാഭിമുഖ കുർബാന തന്നെ തുടരുമെന്ന് ബിഷപ് ആന്റണി
   കരിയിൽ
 * പ്ല സ് വ ൺ മൂന്നാം സപ്ലിമെന്‍ററി അലോട്ട്മെന്‍റ് ; അപേക്ഷ ഇന്ന് മുതൽ 29 വരെ
 * ‘ മേയറുടെ കാര്‍ വാഹനവ്യൂഹത്തിലേക്ക് കയറ്റാന്‍ ശ്രമം ‘ ; രാഷ്ട്രപതിയുടെ
   യാത്രക്കിടെ സുരക്ഷാവീഴ്ച
 * മണ്ഡല പൂജ: ശബരിമലയിൽ തീർത്ഥാടകർക്ക് മല കയറുന്നതിന് നിയന്ത്രണം
 * ഒമിക്രോൺ: ജില്ലയിൽ പ്രതിരോധ നടപടി തുടങ്ങി
 * പോപുലർ ഫിനാൻസ് ഓഫിസിൽ ജപ്തി ; പണയ സ്വർണവും പണവും എട്ടുകോടിയുടെ നിക്ഷേപരേഖകളും
   പിടിച്ചെടുത്തു
 * ‘പിണറായി വിജയനെതിരായ ഫേസ്ബുക്ക് കമന്‍റ്’; വിശദീകരണവുമായി കെകെ രമ
 * ആലപ്പുഴ രൺജീത് വധക്കേസ്; പ്രതികളെ തിരഞ്ഞ് പൊലീസ് തമിഴ്നാട്ടിലേക്ക്
 * ആലപ്പുഴ ഷാൻ വധക്കേസ് ; രണ്ട് പേർ കൂടി പിടിയിൽ
 * വ്യാപക ഗുണ്ടാ ആക്രമണം ; നടപടി തുടങ്ങി പോലീസ് , ജില്ലാ അടിസ്ഥാനത്തിൽ പട്ടിക
   തയ്യാറാക്കാൻ ഡിജിപിയുടെ നിർദ്ദേശം
 * സംസ്ഥാനത്തെ മുഴുവൻ സ്ഥാപനങ്ങളും തൊഴിൽ വകുപ്പിൽ രജിസ്റ്റർ ചെയ്യണം: മന്ത്രി വി
   ശിവൻകുട്ടി
 * പാർട്ടി വിട്ട എ.വി. ഗോപിനാഥ് കോൺഗ്രസ് ചടങ്ങിൽ ; മടങ്ങിയെത്തുമെന്ന് സൂചന
 * സംവിധായകന്‍ കെ.എസ്. സേതുമാധവന്‍ അന്തരിച്ചു
 * പൊതു വിദ്യാലയ സംരക്ഷണയജ്ഞത്തിൽ ജില്ലാ പഞ്ചായത്ത് പ്രവർത്തനങ്ങൾ മാതൃകാപരം :
   ഷീജ ശശി
 * കോഴിക്കോട് കെഎസ്ആർടിസി സമുച്ചയത്തിന് ബലക്ഷയമെന്ന ഐഐടി റിപ്പോർട്ട് തള്ളി
   സർക്കാർ നിയോഗിച്ച സമിതി
 * രാജീവ് ഗാന്ധി വധക്കേസ്: പരോൾ ലഭിച്ച പ്രതി നളനി ഇന്ന് പുറത്തിറങ്ങും
 * പുതുവര്‍ഷം കളറാക്കാൻ വിവിധ പരിപാടികളുമായി കൊച്ചി മെട്രോ
 * ആലപ്പുഴ കൊലപാതകം: പോലീസിന് വീഴ്ച്ചയില്ലെന്ന് മന്ത്രി സജി ചെറിയാന്‍
 * ഒമിക്രോൺ ഭീതി : ഉത്തർപ്രദേശിൽ നാളെ മുതൽ രാത്രികാല കർഫ്യൂ
 * ഇടുക്കി , ചെറുതോണി ഡാമുകൾ ഇന്നു മുതല്‍ സന്ദര്‍ശിക്കാം
 * ചില്ലറ തിരികെ കൊടുക്കാൻ മടിയെന്ന് പരാതി ; ഡിജിറ്റൽ പേയ്മെൻറ് തുടങ്ങാൻ ബവ്കോ
 * തിക്കോടിയിലെ യുവകർഷകൻ  ആവിക്കൽ രമേശനെ ജെസിഐ പുതിയനിരത്ത് ആദരിച്ചു
 * ”നമിതം 2021 ” പുരസ്കാരം സത്യചന്ദ്രൻ പൊയിൽക്കാവിന് സമർപ്പിച്ചു

 * 
 * 
 * 

Dec 24, 2021, 2:19 pm IST

 * REAL ESTATE
 * CLASSIFIEDS
 * VIDEOS
 * PHOTOS
 * SPORTS
 * MOVIES




Toggle navigation


 * Home
 * NEWS
 * പയ്യോളി
 * തിക്കോടി
 * തുറയൂര്‍
 * മണിയൂര്‍
 * കൊയിലാണ്ടി
 * വടകര
 * പേരാമ്പ്ര
 * സ്പോർട്സ്
 * കേരളം
 * ദേശീയം



LATEST NEWS


ചില്ലറ തിരികെ കൊടുക്കാൻ മടിയെന്ന് പരാതി ; ഡിജിറ്റൽ പേയ്മെൻറ് തുടങ്ങാൻ ബവ്കോ


ഇടുക്കി , ചെറുതോണി ഡാമുകൾ ഇന്നു മുതല്‍ സന്ദര്‍ശിക്കാം Dec 24, 2021, 1:30 pm IST
ഒമിക്രോൺ ഭീതി : ഉത്തർപ്രദേശിൽ നാളെ മുതൽ രാത്രികാല കർഫ്യൂ Dec 24, 2021, 1:24 pm
IST


TODAY'S SPECIAL

 * ആലപ്പുഴ കൊലപാതകം: പോലീസിന് വീഴ്ച്ചയില്ലെന്ന് മന്ത്രി ...
 * കോഴിക്കോട് കെഎസ്ആർടിസി സമുച്ചയത്തിന് ബലക്ഷയമെന്ന ഐഐടി...
 * പുതുവര്‍ഷം കളറാക്കാൻ വിവിധ പരിപാടികളുമായി കൊച്ചി മെട്രോ
 * ‘ മേയറുടെ കാര്‍ വാഹനവ്യൂഹത്തിലേക്ക് കയറ്റാന്‍ ശ്രമം ‘...
 * ‘പിണറായി വിജയനെതിരായ ഫേസ്ബുക്ക് കമന്‍റ്’;...
 * ആലപ്പുഴ ഷാൻ വധക്കേസ് ; രണ്ട് പേർ കൂടി പിടിയിൽ
 * പാർട്ടി വിട്ട എ.വി. ഗോപിനാഥ് കോൺഗ്രസ് ചടങ്ങിൽ ; മടങ്ങ...
 * ആലപ്പുഴ രൺജീത് വധക്കേസ്; പ്രതികളെ തിരഞ്ഞ് പൊലീസ് തമിഴ...
 * വ്യാപക ഗുണ്ടാ ആക്രമണം ; നടപടി തുടങ്ങി പോലീസ് , ജി...
 * മലപ്പുറത്ത് സഹോദരനെതിരെ പെണ്‍കുട്ടിയുടെ വ്യാജ പീഡന പര...



Read More



LOCAL NEWS

Select location Chingapuram kollam koyilandy Maniyoor mepayyur Moodadi Moorad
Muchukunnu Nandi payyoli perambra Thikkoti Thurayoor Vadakara
”നമിതം 2021 ” പുരസ്കാരം സത്യചന്ദ്രൻ പൊയിൽക്കാവിന് സമർപ്പിച്ചു



koyilandy

തിക്കോടിയിലെ യുവകർഷകൻ  ആവിക്കൽ രമേശനെ ജെസിഐ പുതിയനിരത്ത് ആദരിച്ചു




പൊതു വിദ്യാലയ സംരക്ഷണയജ്ഞത്തിൽ ജില്ലാ പഞ്ചായത്ത് പ്രവർത്തനങ്ങൾ മാതൃകാപരം : ഷീജ
ശശി




മൂടാടിയില്‍ കാറുകള്‍ക്ക് മുകളിൽ മരം വീണു: യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്



koyilandy

പെരുമാൾപുരം രാജീവ് ഗാന്ധി ആശുപത്രിയിൽ ജനുവരി 9 ന് മെഗാ മെഡിക്കൽ ക്യാമ്പ്




കൊയിലാണ്ടിയില്‍ പോലീസ് റെയ്ഡ് : 11 ലിറ്റർ വ്യാജചാരായവുമായി ഒരാള്‍ പിടിയില്‍



koyilandy

പയ്യോളി കോ ഓപ്പറേറ്റീവ് അര്‍ബ്ബന്‍ ബേങ്കിന്റെ വാര്‍ഷിക പൊതുയോഗം നാളെ




ഓടിക്കൊണ്ടിരുന്ന ടെമ്പോ ട്രാവലറിന് ചുരത്തില്‍ തീപിടിച്ചു; വാഹനം കത്തിനശിച്ചു-
വീഡിയോ




തുറയൂര്‍ പട്ടികജാതി സഹകരണ സംഘം തെരഞ്ഞെടുപ്പ്: കെ കെ ശിവദാസന്‍ പ്രസിഡന്‍റ്





Read More


DEATH

ദാമോദരൻ ഇരിങ്ങൽ
കുഞ്ഞിരാമൻ ഇരിങ്ങത്ത്
കല്യാണി മുചുകുന്ന്
സതീശൻ പിള്ള അയനിക്കാട്
കുഞ്ഞിരാരിച്ചൻ പയ്യോളി
സുകുമാരൻ മാസ്റ്റർ പുളിയഞ്ചേരി
ഖദീജ ഹജ്ജുമ്മ തിരുവള്ളൂർ
അംബുജം പയ്യോളി
വിനോദൻ ഇരിങ്ങത്ത്
സ്വാമികുട്ടി  കൊയിലാണ്ടി
ശങ്കരക്കുറുപ്പ് മണിയൂര്‍
തയ്യിൽ അബ്ദുള്ള കോടിക്കല്‍
Read More



LOCAL EVENTS

View all

Read More


TRENDING NEWS

View all
ഇരിങ്ങല്‍ മേക്കന്നോളി ക്ഷേത്രത്തില്‍ വന്‍ അഗ്നിബാധ; തീ കണ്ടത് രാത്രി എട്ട്
മണിയോടെ, അണച്ചു – വീഡിയോ

പയ്യോളി: ഇരിങ്ങൽ മേക്കന്നോളി ക്ഷേത്രത്തില്‍ വന്‍ അഗ്നി ബാധ. ക്ഷേത്രത്തിന്റെ
മേല്‍ക്കൂരയും വടക്ക് വശവും ഭാഗികമായി കത്തി നശിച്ചു. ശ്രീകോവില്‍ ഉള്‍പ്പെടുന്ന
ഭാഗത്തേക്ക് തീ പടരാതിരുന്നത് രക്ഷയായി. ഒന്നര മണിക്കൂറിന് ശേഷം ഫയര്‍...

Dec 20, 2021, 9:38 pm IST
ഡൽഹിയിൽ സൗജന്യ റേഷൻ മെയ് വരെ നീട്ടി

ന്യൂഡൽഹി: ഡൽഹിയിൽ സൗജന്യ റേഷൻ വിതരണം 2022 മെയ് വരെ തുടരാൻ അരവിന്ദ് കെ ജ് രിവാൾ
മന്ത്രിസഭ തീരുമാനം. നവംബർ 30ന് അവസാനിച്ച പദ്ധതിയാണ് ആറുമാസംകൂടി നീട്ടിയത് .
17.77 ലക്ഷം റേഷൻ കാർഡുകൾ വഴി...

Dec 20, 2021, 9:04 pm IST
കൊയിലാണ്ടി ഡെപ്യൂട്ടി തഹസില്‍ദാരുടെ വീട്ടിൽ കയറി ഭീഷണി: 4 പേര്‍ അറസ്റ്റില്‍

മേപ്പയൂർ: കൊയിലാണ്ടി ഡെപ്യൂട്ടി തഹസില്‍ദാരുടെ വീട്ടിൽ കയറി ഭീഷണി മുഴക്കിയവര്‍
അറസ്റ്റില്‍. ബാലുശ്ശേരി എരമംഗലം കൈതാൽ പ്രകാശൻ (34), കോക്കല്ലൂർ പെരിയപറമ്പത്ത്
രജീഷ് (39), കിഴക്കോളശ്ശേരി സജീഷ് (34), കോക്കല്ലൂർ കോമത്ത് സുബിലേഷ്...

Dec 20, 2021, 1:16 pm IST

കൃഷ്ണപ്രിയയുടെ കൊലപാതകം ന്യായീകരിക്കുന്ന സംഘപരിവാർ പ്രചാരണങ്ങൾക്കെതിരെ നടപടി
വേണം: സിപിഎം

കോഴിക്കോട്: തിക്കോടിയിലെ കൃഷ്ണപ്രിയയുടെ കൊലപാതകത്തെ ന്യായീകരിക്കുകയും
പെൺകുട്ടിയെയും കുടുംബത്തെയും അപമാനിക്കുകയും ചെയ്യുന്ന സംഘ്പരിവാറിെൻറ സൈബർ
പ്രചാരണങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സി.പി.എം ജില്ല സെക്രട്ടേറിയറ്റ്
ആവശ്യപ്പെട്ടു.     പെൺകുട്ടി മരണമടഞ്ഞ് മണിക്കൂറുകൾക്കകമാണ് ഓൺലൈൻ...

Dec 20, 2021, 1:03 pm IST
പയ്യോളിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്; അപകടം പുലർച്ചെ
രണ്ടരയ്ക്ക്, ഇടിച്ച വാഹനം നിര്‍ത്തിയില്ല – വീഡിയോ

പയ്യോളി: കാറും ലോറിയും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ 5 പേർക്ക് പരിക്കേറ്റു.
കോട്ടയത്തു നിന്ന് തിരിച്ചു പോവുകയായിരുന്ന കണ്ണൂര്‍ ആലക്കോട് സ്വദേശികളായ ഒരു
കുടുംബത്തിലെ അഞ്ച് പേർക്കാണ് പരിക്കേറ്റത്.     കണ്ണൂര്‍...

Dec 22, 2021, 11:05 am IST
പയ്യോളിയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വയോധിക വീട്ടിനകത്ത് മരിച്ച നിലയില്‍ ;
മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം- വീഡിയോ

പയ്യോളി: ഒറ്റയ്ക്ക് താമസിക്കുന്ന വയോധിക വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി.
കീഴൂര്‍  ടൌണില്‍ പള്ളിക്കര റോഡില്‍ തെരു ഭഗവതി ക്ഷേത്രത്തിന് തെക്ക് ഭാഗത്ത് 
പരേതനായ ഗോപാലന്റെ ഭാര്യ അറയുള്ളകണ്ടി ശ്രീമതി (71) യാണ്...

Dec 22, 2021, 1:31 pm IST
കൃഷ്ണപ്രിയയുടെ കൊലപാതകം: സിപിഎം നിലപാട് അപലപനീയമെന്ന് ആര്‍എസ്എസ്

വടകര: തിക്കോടിയിലെ കൃഷ്ണപ്രിയയെന്ന 22 കാരിയുടെ കൊലപാതകത്തെത്തുടര്‍ന്ന് സിപിഎം
നടത്തുന്ന കുപ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആര്‍എസ്എസ് വടകര ജില്ലാ കാര്യകാരി
ആവശ്യപ്പെട്ടു. നാടിനെ ഞെട്ടിക്കുകയും ദു:ഖത്തിലാഴ്ത്തുകയും ചെയ്ത ദുരന്തമാണ്
തിക്കോടിയില്‍ ഉണ്ടായത്. ഇതില്‍ മനുഷ്യത്വമുള്ളവരെല്ലാം...

Dec 21, 2021, 9:52 am IST
തിക്കോടിയിലെ കൃഷ്ണപ്രിയയെ കുത്താനുപയോഗിച്ച കത്രികയുടെ ഭാഗം കണ്ടെത്തി

പയ്യോളി : തിക്കോടിയിൽ കൃഷ്ണപ്രിയയെ പെട്രോൾ ഒഴിച്ച് തീവെച്ച് കൊന്ന സംഭവത്തിൽ
പ്രതിയായിരുന്ന നന്ദു കുമാർ കൃഷ്ണപ്രിയയെ കുത്തിയ കത്രികയുടെ പകുതി ഭാഗം
സംഭവസ്ഥലത്തു വെച്ചും ബാക്കി ഭാഗം നന്ദുവിൻ്റെ വീട്ടിൽ നിന്നും...

Dec 20, 2021, 10:06 am IST
പയ്യോളി ഹൈസ്കൂൾ ധനുസ്- 2021 സാംസ്കാരികോത്സവം

പയ്യോളി : കേരളത്തിലെ ഏറ്റവും മികച്ച അത്യന്താധുനിക സൗകര്യങ്ങളടങ്ങിയ സ്കൂൾ ലൈബ്രറി
ഒരുക്കാനുള്ള പയ്യോളി ഗവ.ഹൈസ്കൂളിന്റ ബൃഹത് പദ്ധതിയായ ധനുസ് -2021 ന്റെ
പ്രവർത്തനങ്ങൾ ആരംഭിച്ചു.   ഇതിന്റെ ഭാഗമായ പുസ്തക സമാഹരണയജ്ഞവുമായി...

Dec 20, 2021, 8:23 pm IST
ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇന്നു മുതല്‍ കൂടുതല്‍ ഇളവുകള്‍; നെയ്യഭിഷേകം
പഴയനിലയില്‍

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇന്നു മുതല്‍ കൂടുതല്‍ ഇളവുകള്‍.
തീർത്ഥാടകര്‍ക്ക് സന്നിധാനത്ത് നേരിട്ട് നെയ്യ് അഭിഷേകം നടത്താം. കൊവിഡ് വ്യാപനം
കുറയുന്ന സാഹചര്യത്തിലാണ് ദര്‍ശനത്തിന് കൂടുതല്‍ പേര്‍ക്ക് അനുമതി. പരമ്പരാഗത കരിമല
കാനനപാത...

Dec 20, 2021, 10:01 am IST

Read More



SPORTS NEWS

View all

Sep 15, 2021, 6:59 pm IST ഐപിഎല്ലില്‍ കാണികളെ പ്രവേശിപ്പിക്കുമെന്ന് ബിസിസിഐ

Sep 3, 2021, 10:48 am IST ടോക്യോ പാരാലിംപിക്‌സ്: ഹൈജംപില്‍ പ്രവീണ്‍ കുമാറിന്
വെള്ളി, ഇന്ത്യക്ക് 11-ാം മെഡല്‍

Aug 18, 2021, 11:54 am IST ഒളിമ്പ്യൻ നീരജ് ചോപ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Aug 8, 2021, 8:41 pm IST ഒളിംപിക്‌സിന് സമാപനം! ഇനി പാരീസില്‍; ഇന്ത്യ മടങ്ങുന്നത്
എക്കാലത്തേയും മികച്ച നേട്ടവുമായി

Aug 7, 2021, 9:26 pm IST നീരജ് ചോപ്രക്ക് വന്‍തുക സമ്മാനം പ്രഖ്യാപിച്ച് ഹരിയാന
സര്‍ക്കാര്‍
Read More



KERALA NEWS

View all
പുതുവത്സരത്തിൽ കോവളത്ത് ഹെലികോപ്റ്ററിൽ പറന്നുല്ലസിക്കാം

തിരുവനന്തപുരം : ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്‍റെ നേതൃത്വത്തിൽ പുതുവത്സരത്തിൽ
കോവളത്ത് സഞ്ചാരികൾക്കായി ഹെലികോപ്റ്റർ യാത്രാ വിരുന്നൊരുക്കുന്നു. ഡിസംബർ 29, 30,
31, ജനുവരി ഒന്ന്...

Dec 21, 2021, 5:52 pm IST
പട്ടികജാതി, പട്ടികവർഗ വിഭാ ഗ ഉദ്യോ ഗാർത്ഥികൾക്ക് സൗജന്യ തൊഴിൽ പരിശീലനവും
റിക്രൂട്ട്‌മെന്റും

തിരുവനന്തപുരം:  കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരത്ത്
തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പ്രമുഖ മൾട്ടി നാഷണൽ
കമ്പനിയായ ടാറ്റാ കൺസൾട്ടൻസി...

Dec 21, 2021, 4:50 pm IST
പിഷാരികാവിൽ തിരുവാതിരക്കളി ശില്പശാലയും, ആഘോഷവും ഡിസബർ 20 ന്

കൊയിലാണ്ടി: തിരുവാതിര ദിനമായ ഡിസബർ 20 ന്  രാവിലെ 9 മണി മുതൽ കൊല്ലം പഷാരികാവിൽ
വെച്ച് അഖില കേരള തിരുവാതിരക്കളി ശില്പശാലയും തിരുവാതിരക്കളി ആഘോഷവും നടക്കും....

Dec 17, 2021, 2:30 pm IST
ആലുവയിൽ കെ.എസ്.ആർ.ടി.സി ബസിന് പിന്നിൽ സ്വകാര്യ ബസിടിച്ച് 14 പേർക്ക് പരിക്ക്

ആലുവ: കെ.എസ്.ആർ.ടി.സി ബസിന് പിന്നിൽ സ്വകാര്യ ബസിടിച്ച് 14 പേർക്ക് പരിക്കേറ്റു.
ആലുവ ബാങ്ക് കവലയിൽ ബുധനാഴ്ച രാവിലെ ഒമ്പതോടെയാണ് അപകടമുണ്ടായത്. രണ്ട് പേർക്ക്
മുഖത്തും...

Dec 15, 2021, 4:41 pm IST
മറ്റേതൊരു വകഭേദത്തെക്കാളും വേഗത്തിലാണ് ഒമിക്രോണിന്റെ വ്യാപനം : ലോകാരോ ഗ്യ സംഘടന

ഡല്‍ഹി: മറ്റേതൊരു വകഭേദത്തേക്കാളും വേഗത്തിൽ പടരുന്ന വകഭേദമാണ് ഒമിക്രോൺ എന്ന്
ലോകാരോ ഗ്യ സംഘടന മേധാവി ട്രെഡ്രോസ് അഥനോം ഗെബ്രിയേസസ് പറഞ്ഞു. 77ലധികം രാജ്യങ്ങൾ
ഇപ്പോൾ ഒമിക്‌റോണിന്റെ...

Dec 15, 2021, 12:33 pm IST
Read More




NATIONAL NEWS

View all
രാജീവ് ഗാന്ധി വധക്കേസ്: പരോൾ ലഭിച്ച പ്രതി നളനി ഇന്ന് പുറത്തിറങ്ങും

ചെന്നൈ: ഒരു മാസത്തെ പരോൾ ലഭിച്ച രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളനി ശ്രീഹരൻ
നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങും. നളനിയുടെ
അഭിഭാഷകനാണ്...

Dec 24, 2021, 1:16 pm IST
ഇന്ത്യൻ ആർമിയിൽ എഞ്ചിനീയറിം ഗ് ബിരുദധാരികൾക്ക് ടെക്‌നിക്കല്‍ ഗ്രാജ്വേറ്റ്
കോഴ്‌സ്

ദില്ലി: അവിവാഹിതരായ പുരുഷന്മാര്‍ക്ക് ഇന്ത്യന്‍ ആര്‍മിയിൽ 135ാം ടെക്‌നിക്കല്‍
ഗ്രാജ്വേറ്റ് കോഴ്‌സിന് അപേക്ഷിക്കാം. എഞ്ചിനീയറിം ഗ് ബിരുദധാറികൾക്കാണ് അവസരം.
 2022 ജൂലായില്‍ ഡെഹ്‌റാദൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയിലേക്കാണ്...

Dec 23, 2021, 1:18 pm IST
ഒമിക്രോൺ കേസുകൾ വർധിച്ചാൽ സ്‌കൂളുകൾ വീണ്ടും അടക്കേണ്ടി വരുമെന്ന് മഹാരാഷ്ട്ര
മന്ത്രി

മുംബൈ: മഹാരാഷ്ട്രയിൽ ഒമിക്രോൺ രോഗികളുടെ എണ്ണം ഇനിയും വർധിക്കുക‍യാണെങ്കിൽ
സംസ്ഥാനത്തെ സ്‌കൂളുകൾ വീണ്ടും അടച്ചിടാൻ സാധ്യതയുണ്ടെന്ന് മഹാരാഷ്ട്ര വിദ്യാഭ്യാസ
മന്ത്രി വർഷ ഗെയ്‌ക്‌വാദ്. സ്ഥിതിഗതികൾ നിരീക്ഷിച്ച്...

Dec 22, 2021, 4:14 pm IST
മറഡോണയുടെ മോഷണം പോയ ആഡംബര വാച്ച് കണ്ടെത്തി

ആസാം: അന്തരിച്ച ഫുട്‌ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ ദുബൈയിൽ നിന്ന് മോഷണം പോയ ആഡംബര
വാച്ച് ആസാമിൽ നിന്ന് കണ്ടെത്തി സംഭവത്തിൽ ഒരാൾ അറസ്റ്റിലായതായി അസാം...

Dec 11, 2021, 12:03 pm IST
പ്രിയങ്ക ഗാന്ധിയുടെ സന്ദർശനത്തിനിടെ ഗോവ കോൺഗ്രസിൽ കൂട്ടരാജി; നിരവധി നേതാക്കൾ
പാർട്ടി വിട്ടു

പനാജി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി കോൺഗ്രസ് നേതാവ് പ്രിയങ്ക
ഗാന്ധിയുടെ സന്ദർശനത്തിനിടെ ഗോവ കോൺഗ്രസിൽ കൂട്ടരാജിയും ആശയക്കുഴപ്പവും. പോർവോറിം
മണ്ഡലത്തിലെ ഒരു കുട്ടം കോൺഗ്രസ് നേതാക്കളാണ് ...

Dec 10, 2021, 3:59 pm IST

Read More



INTERNATIONAL NEWS

View all

Dec 9, 2021, 4:33 pm IST പ്രവാസിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

Dec 9, 2021, 3:17 pm IST അശ്ലീല വീഡിയോ ചിത്രീകരിച്ച പ്രചരിപ്പിച്ചു ; സൗദിയില്‍
കമിതാക്കള്‍ക്കെതിരെ നടപടി

Dec 4, 2021, 2:30 pm IST കോവിഡ് വാക്സിൻ സ്വീകരിക്കാൻ കൃത്രിമ കൈയുമാെയത്തി ;
50കാരൻ പിടിയിൽ

Nov 17, 2021, 1:10 pm IST സൗദി അറേബ്യയിൽ ബിനാമി കച്ചവട ഇടപാടുകൾ കണ്ടെത്താൻ
റെയ്ഡ് തുടങ്ങി

Nov 10, 2021, 2:59 pm IST പാകിസ്ഥാന്‍ പര്യടനത്തില്‍ നിന്ന് പിന്മാറും,
മാര്‍ച്ചില്‍ വിവാഹം; മാക്‌സ്‌വെല്‍ ഇന്ത്യയുടെ മരുമകനാകുന്നു
Read More


CHARITY

View all

Jul 30, 2021, 6:40 pm IST മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് സുമനസ്സുകളുടെ
സഹായം തേടി ഉള്ളിയേരി സ്വദേശിനി ശ്രീജില

Dec 26, 2020, 5:35 pm IST മൈത്ര ഹോസ്പിറ്റൽ പയ്യോളി പോലീസ് സ്റ്റേഷനിലേക്ക്
ഫസ്റ്റ് എയ്ഡ് കിറ്റ് നൽകി
Read More



GULF NEWS

View all
റിയാദിന് നേരെ ഹൂതികൾ നടത്തിയ മിസൈലാക്രമണം സൗദി വ്യോമ സേന പരാജയപ്പെടുത്തി

റിയാദ്: സൗദി തലസ്ഥാന നഗരം ലക്ഷ്യമാക്കി യമനിലെ വിമത സായുധ വിഭാഗമായ ഹൂതികൾ നടത്തിയ
ബാലിസ്റ്റിക് മിസൈൽ ആക്രമണം സൗദി വ്യോമ സേന പരാജയപ്പെടുത്തി. തിങ്കളാഴ്ച...

Dec 8, 2021, 12:28 pm IST
യുഎഇയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ അവധി ദിനങ്ങളില്‍ മാറ്റം; ശനി ഞായര്‍ അവധി

അബുദാബി: യുഎഇയിലെ  സര്‍ക്കാര്‍ മേഖലയിലെ വാരാന്ത്യ അവധി  ശനി, ഞായർ
ദിവസങ്ങളിലേക്ക് മാറ്റുന്നു. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7:30 മുതൽ 3:30
വരെയും...

Dec 7, 2021, 3:49 pm IST
കോവീഷീൽഡ് ഉൾപ്പടെ സൗദി അംഗീകൃത വാക്‌സിനുകൾ എടുത്ത ഉംറ തീർഥാടകർക്ക് ക്വാറന്റീൻ
വേണ്ട

റിയാദ്: കോവീഷീൽഡ് ഉൾപ്പടെ സൗദി അംഗീകൃത വാക്‌സിനുകൾ  എടുത്ത ഉംറ തീർഥാടകർക്ക്
സൗദിയിൽ എത്തിയ ശേഷം ക്വാറന്റീൻ വേണ്ടെന്ന് ഹജ്ജ് ഉംറ മന്ത്രാലയം. സൗദി
അംഗീകാരമുള്ള...

Nov 29, 2021, 9:25 pm IST
പുതിയ കൊവിഡ് വകഭേദം: മൂന്ന് രാജ്യങ്ങളില്‍ നിന്ന് യാത്രക്കാരെ സ്വീകരിക്കില്ലെന്ന്
ഖത്തര്‍ എയര്‍വേയ്‍സ്

ദോഹ: മൂന്ന് രാജ്യങ്ങളില്‍ നിന്ന് യാത്രക്കാരെ സ്വീകരിക്കില്ലെന്ന അറിയിപ്പുമായി
ഖത്തര്‍ എയര്‍വേയ്‍സ്. പുതിയ കൊവിഡ് വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട
സാഹചര്യത്തില്‍ ദക്ഷിണാഫ്രിക്ക, സിബാംവെ, മൊസാംബിക് എന്നീ...

Nov 27, 2021, 7:50 pm IST
മയക്കുമരുന്ന് കടത്ത്; കുവൈത്തില്‍ രണ്ട് പ്രവാസികള്‍ അറസ്റ്റിലായി

കുവൈത്ത് സിറ്റി: കുവൈത്തില്‍  മയക്കുമരുന്ന് കടത്തുന്നതിനിടെ രണ്ട് പ്രവാസികള്‍
അറസ്റ്റിലായി. 20 കിലോഗ്രാം ക്രിസ്റ്റല്‍ മെത്ത് ഇവരില്‍ നിന്ന് പിടിച്ചെടുത്തു.
കുവൈത്തിന്റെ സമുദ്രാതിര്‍ത്തിയില്‍ അനധികൃതമായി പ്രവേശിച്ച...

Nov 4, 2021, 9:09 pm IST

Read More


VIDEOS

View all


Read More


MOVIES NEWS

View all
ടോളിവുഡ് താരത്തെ ആക്രമിച്ച് മൊബൈൽ ഫോൺ കവർന്നു; തലക്കും കണ്ണിനും പരിക്കേറ്റ നടി
ആശുപത്രിയിൽ

ഹൈദരാബാദ്: തെലുങ്ക് സിനിമ താരം ശാലു ചൗരസ്യയെ അജ്ഞാതൻ ആക്രമിച്ചതായി പരാതി. ടോണി
ബഞ്ചാര പാർക്കിലെ കെ.ബി.ആർ പാർക്കിന് സമീപം ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം.
നടിയുടെ തലക്കും മുഖത്തും പരിക്കേറ്റു. രാത്രി...

Nov 15, 2021, 1:21 pm IST
മരക്കാർ തീയേറ്ററിലെത്തില്ലെന്ന് ഉറപ്പായി, ഒടിടി റിലീസ് സ്ഥിരീകരിച്ച് ആൻ്റണി
പെരുമ്പാവൂർ

കൊച്ചി: പ്രിയദർശൻ – മോഹൻലാൽ ടീമിൻ്റെ ബിഗ് ബജറ്റ് ചിത്രം മരക്കാർ അറബിക്കടൽ
തീയേറ്റർ റിലീസുണ്ടാവില്ലെന്ന് ഉറപ്പായി. മരക്കാർ ഒടിടി റിലീസിയാരിക്കുമെന്ന്
ചിത്രത്തിൻ്റെ നിർമ്മാതാവ് ആൻ്റണി പെരുമ്പാവൂർ പറഞ്ഞു. തീയേറ്റർ റിലീസിനായി...

Nov 5, 2021, 5:39 pm IST
അപകീർത്തി കേസിൽ കങ്കണക്ക് വീണ്ടും തിരിച്ചടി; കോടതി മാറ്റണമെന്ന ആവശ്യം തള്ളി

മുംബൈ: തനിക്കെതിരെ ജാവേദ് അക്തർ നൽകിയ അപകീർത്തി കേസ് പരിഗണിക്കുന്ന അന്ധേരി
മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നും അതിനാൽ കേസ്
മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നുമുള്ള നടി കങ്കണ റണാവത്തിന്‍റെ ആവശ്യം...

Oct 23, 2021, 6:36 pm IST
കഥാപാത്രത്തിനുള്ള അംഗീകാരം , സമൂഹത്തിന് വലിയൊരു സന്ദേശം നൽകാനായി : ജയസൂര്യ

കൊച്ചി: മികച്ച നടനായി തെരഞ്ഞെടുത്തതിൽ സന്തോഷമുണ്ടെന്ന് ജയസൂര്യ. ‘വെള്ളം സിനിമ
കണ്ട നിരവധിപേർ സമൂഹത്തിലുണ്ട്. അതാണ് ആദ്യ അവാർഡ്. സിനിമ കഴിഞ്ഞാലും മനസ്സിൽ
നിൽക്കുന്ന കഥാപാത്രമാണ് മുഴുക്കുടിയനായ മുരളി.  കുടിനിർത്തിയപ്പോൾ
അദ്ദേഹത്തിന്റെ...

Oct 17, 2021, 9:16 am IST
സിദ്ധാര്‍ഥ് ശിവയെ മികച്ച സംവിധായകനായി തെരഞ്ഞെടുക്കാൻ കാരണം- ജൂറിയുടെ
വിലയിരുത്തല്‍

സിദ്ധാര്‍ഥ് ശിവയ്ക്ക് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്. 2020ലെ മികച്ച
സംവിധായകനായിട്ടാണ് സിദ്ധാര്‍ഥ് ശിവ തെരഞ്ഞെടുക്കപ്പെട്ടത്. സിദ്ധാര്‍ഥ് ശിവ
എന്നിവരെന്ന ചിത്രത്തിനാണ് മികച്ച സംവിധായകനുള്ള അവാര്‍ഡ് സ്വന്തമാക്കിയത്. ഒരു
സംഘം യുവാക്കളുടെ...

Oct 16, 2021, 4:55 pm IST

SHOP AT PAYYOLIONLINE



Read More


BUSINESS NEWS

View all
ഒമിക്രോൺ ഭീതിയിൽ തകർന്നടിഞ്ഞ് ഓഹരിവിപണി; സെൻസെക്സ് 1100ലേറെ പോയന്‍റ് നഷ്ടം

മു ംബൈ: ഒമിക്രോൺ ഭീതിയിൽ തകർന്നടിഞ്ഞ് ഓഹരിവിപണി. രാവിലെ 9.45ഓടെ സെൻസെക് സ് 1108
പോയന്‍റ് ഇടിഞ്ഞ് 55,903ലും നിഫ് റ്റി 339 പോയന്‍റ് ഇടിഞ്ഞ് 16,646ലുമെത്തി.
ആഭ്യന്തര ഓഹരിവിപണിയിലെ ഈ വർഷത്തെ ഏറ്റവും വലിയ...

Dec 20, 2021, 12:00 pm IST
10 വര്‍ഷത്തിനിടെ ആദ്യമായി ആപ്പിള്‍ ഐഫോണുകള്‍ നിര്‍മ്മിക്കുന്നത് നിര്‍ത്തിവച്ചു

ഇതാദ്യമായി ഒരു പതിറ്റാണ്ടിനിടെ ആപ്പിള്‍ ഐഫോണിന്റെ നിര്‍മ്മാണം
നിര്‍ത്തിവെക്കുന്നു. കോവിഡ് വന്‍ പ്രതിസന്ധി സൃഷ്ടിച്ചിട്ടു പോലും ആപ്പിള്‍
ഐഫോണിന്റെ ഉത്പാദനം കുറച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഘടകഭാഗങ്ങളുടെ കുറവ്
ആപ്പിളിനെ ബാധിച്ചുവെന്നാണ് ഏറ്റവും...

Dec 11, 2021, 1:21 pm IST
‘ഡിലീറ്റ് മെസേജ്’ സമയ പരിധി കൂട്ടി നല്‍കാന്‍ വാട്ട്സ്ആപ്പ്; എല്ലാവര്‍ക്കും
ഉപകാരമാകും

ഡിലീറ്റ് മെസേജ് ഫോര്‍ എവരിവണ്‍ ഫീച്ചറിന്റെ സമയപരിധി നീട്ടാന്‍ വാട്ട്‌സ്ആപ്പ്
ആലോചിക്കുന്നതായി ഏറെ നാളുകള്‍ക്ക് മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
ഇപ്പോള്‍ ഈ സവിശേഷതയ്ക്കായി വ്യത്യസ്ത സമയ പരിധികള്‍ വാട്ട്‌സ്ആപ്പ്
പരിശോധിക്കുന്നതായി കണ്ടെത്തി....

Nov 25, 2021, 2:53 pm IST
ഫോട്ടോ എഡിറ്റര്‍, സ്റ്റിക്കര്‍ നിര്‍ദ്ദേശം അടക്കം വാട്ട്സ്ആപ്പ് വെബിന് മൂന്ന്
പുതിയ ഫീച്ചറുകൾ

വാട്ട്സ്ആപ്പ് അതിന്റെ വെബിലേക്ക് പുതിയ സവിശേഷതകള്‍ കൂട്ടിചേര്‍ത്തു.
വാട്ട്സ്ആപ്പ് വെബില്‍ ഫോട്ടോകള്‍ എഡിറ്റ് ചെയ്യാനുള്ള കഴിവ്, ലിങ്കുകള്‍ പ്രിവ്യൂ,
പുതിയ സ്റ്റിക്കര്‍ നിര്‍ദ്ദേശം എന്നിവ പുതിയ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു.
ഔദ്യോഗിക ട്വിറ്റര്‍അക്കൗണ്ടിലൂടെയാണ്...

Nov 8, 2021, 3:21 pm IST
സ്വർണവില കൂടി, വാങ്ങുന്നവര്‍ അറിയേണ്ടത്

തിരുവനന്തപുരം: ആഭരണം എന്നത് മാത്രമല്ല, ആർക്കും എളുപ്പത്തിൽ ക്രയവിക്രയം
ചെയ്യാനാകുമെന്നതാണ് മലയാളികളുടെ പ്രിയപ്പെട്ട നിക്ഷേപമായി സ്വർണം മാറാനുള്ള പ്രധാന
കാരണം. ഇക്കാലങ്ങൾക്കിടെയുണ്ടായ വിലക്കയറ്റത്തോട് സാധാരണക്കാർ പൊരുതിയത്
പ്രധാനമായും സ്വർണം ആയുധമാക്കിയാണ്. അതിനാൽ തന്നെ...

Nov 5, 2021, 12:08 pm IST

Read More
 * 
 * 
 * 

പ്രധാന ലിങ്കുകൾ

 * അറിയിപ്പുകള്‍
 * ആരോഗ്യം
 * ഇവന്റ്സ്
 * കേരളം
 * ചരമം
 * പ്രാദേശികം

 * ഭാരതം
 * മൂവീസ്
 * ലേഖനങ്ങള്‍
 * ലോകം
 * വാണിജ്യം
 * വിദ്യാഭ്യാസം

LOCATIONS

 * Maniyoor
 * Koyilandy
 * Vadakara
 * Payyoli
 * Perambra
 * Thikkodi

USEFUL LINKS

 * Latest News
 * Local News
 * Advertise with us

WEBISTE INFORMATIONS

 * Contact US
 * Privacy Policy
 * Terms & Condtions

Copyright © 2021 Payyolionline. All rights reserved.

Design & Developed By Seamedia



error: Content is protected !!