www.manoramaonline.com Open in urlscan Pro
2a02:26f0:480:98f::4a9  Public Scan

URL: https://www.manoramaonline.com/news/latest-news/2023/06/24/malappuram-lorry-accident.html
Submission: On July 01 via api from US — Scanned from DE

Form analysis 1 forms found in the DOM

( For more than one recipient, type addresses separated by comma)
Recipient Mail address is Required

Name is Required

Mail address is Required
Invalid Mail Format

<textarea id="comment-input" class="coman-popup-form-area text-area" rows="3" name="" placeholder=""></textarea>

Captcha is Required
Captcha Failed.Try again !

Email sent successfully

Try Again !

Text Content

Search in
* English
* Malayalam

* E-PAPER
* ONMANORAMA
* MANORAMANEWS TV
* LOCAL
* GLOBAL MALAYALI
* MAGAZINES & BOOKS
* GAMES

FOLLOW US

Premium
Videos
Opinion
Obit
Web Stories
E-Editions
Mobile
Photos
Games
Classifieds
Books
Featured Articles
News

* Latest News
* Kerala
* India
* World
* Business
* Editorial
* Sunday
* Fact Check
* Indepth
* Infographics
* Charity
* Cartoon

Movie

* Movie News
* Spicy
* Movie Reviews
* Interview
* Short Films
* Movie Features

Music

* Music News
* Interviews
* Music Mix
* Features
* Song Of The Day
* Indepth

Tech

* Defence
* Technology News
* Social Media
* Science
* Gadgets

Sports

* Cricket
* Football
* Tennis
* Other Sports
* Local Sports
* Indepth

Life

* Cambuzz
* Life
* Glamour
* Wedding
* Viral
* Style Factor
* Beauty
* ARTS & CULTURE
* Yuva

Astro

* Astro News
* Star Predictions
* Palmistry
* Gemology

Health

* Health News
* Well Being
* Fitness & Yoga
* Healthy Food
* Sexual Health
* Ask Expert
* Indepth

Auto

* Auto News
* New Arrivals
* Features
* Test Drives
* Auto Tips
* Coffee Brake
* Auto Biography
* Ask Expert
* Indepth

She

* Women News
* Work & Life
* Family Corner
* Interviews
* She World
* Indepth

Homestyle

* Dream Home
* Spot Light
* Nest
* Veedu News
* Home decor
* Vasthu
* Gardening
* Ask Expert

Travel

* Travel News
* World Escapes
* Travel Kerala
* Travel India
* Farm Tourism
* Travel In Wild
* Readers Corner
* Heritage Walk
* Travel Blogs

Pachakam

* Mrs K M Mathew's Recipes
* Recipes
* Taste Buds
* Chefs
* Readers' Recipe

Environment

* Environment News
* Animal World
* Green Heroes
* GlobalWarming
* Earth N Colors
* Habitat & Pollution
* Indepth

Literature

* Literary World
* Book Review
* The Talk
* Ezhuthidam
* Manorama Books
* Book Categories
* E-Novel
* Indepth

Career

* News
* Notifications
* Achievers
* Career Guru
* Exam Guide
* Horizon
* Indepth
* ASK EXPERT

Karshakasree

* Agri News
* Crop info
* Pets and Animals
* Farm Management
* Floriculture
* Waste Management
* Home Garden
* Features

Sampadyam

* Investment
* Insurance
* Smart Spending
* Financial Planning
* Banking
* Business 4 You
* Ask Expert

Global Malayali

* Gulf
* Europe
* US
* Other Countries
* Columns
* My Creatives
* Indepth

Children

* Wonder World
* Padhipurra
* Parenting
* Kidz Club
* MKid
* Birthday Baby
* Kids Creative
* Videos

Thozhilveedhi

* News Updates
* Jobs
* Career
* Latest Info
* Columns
* Interviews
* Ask Expert
* GK Focus

SECTIONS
* NEWS
* VIDEOS
* TECH
* MOVIE
* SPORTS
* LIFE
* ASTRO
* HEALTH
* AUTO
* MUSIC
* HOMESTYLE
* TRAVEL
* PACHAKAM
* CHILDREN
* ENVIRONMENT
* SHE
* LITERATURE
* CAREER
* KARSHAKASREE
* SAMPADYAM
* PHOTOS
* PODCASTS

OUR SITES
* ONMANORAMA
* LOCAL NEWS
* GULF MANORAMA
* US MANORAMA
* MANORAMA NEWS TV
* MANORAMAMAX
* RADIO MANGO
* M4MARRY
* HELLO ADDRESS
* QKDOC
* MANORAMA HORIZON
* QUICKERALA
* VANITHA
* THE WEEK
* MANORAMA YEARBOOK

APPS
* MALAYALA MANORAMA
* MANORAMA NEWS
* CALENDAR 2023 PRO
* CALENDAR 2023 FREE
* M4MARRY
* HELLO ADDRESS
* QUICKERALA
* QKDOC

* ABOUT US
* CONTACT US
* MANORAMA PRODUCTS
* SALES KIT
* MEDIA KIT
* PRIVACY
* TERMS OF USE
* CAREERS @ MANORAMA
* LABOUR COMPLIANCE
* Site follows the DNPA’s code of conduct

© Copyright 2023 Manoramaonline. All rights reserved.
* TRENDING NOW
* Fever Death
* K Sudhakaran
* Uniform Civil Code
* Manipur Unrest

Sign in My Account

Signed in as

* My Profile
* Change Password
* Logout

sections

28°C
Thiruvananthapuram
* Thiruvananthapuram
* Kollam
* Pathanamthitta
* Alappuzha
* Kottayam
* Idukki
* Ernakulam
* Thrissur
* Palakkad
* Malappuram
* Kozhikode
* Wayanad
* Kannur
* Kasaragod

Sign in My Account

Signed in as

* My Profile
* Change Password
* Logout

MORE

* E-PAPER
* TOP NEWS
* PREMIUM
* KERALA
* INDIA
* WORLD
* EDITORIAL
* BUSINESS
* SUNDAY
* INFOGRAPHICS
* CHARITY
* INDEPTH
* FACT CHECK
* * CARTOON

* Home
* News
* Top News
* മറിഞ്ഞ ലോറി നിരങ്ങിയെത്തി കാറും സ്‌കൂട്ടറും ഇടിച്ചു തെറിപ്പിച്ചു;
തലനാരിഴയ്ക്ക് രക്ഷപ്പെടല്‍ - വിഡിയോ

മറിഞ്ഞ ലോറി നിരങ്ങിയെത്തി കാറും സ്‌കൂട്ടറും ഇടിച്ചു തെറിപ്പിച്ചു; തലനാരിഴയ്ക്ക്
രക്ഷപ്പെടല്‍ - വിഡിയോ

ഓൺലൈൻ ഡെസ്ക് June 24, 2023 07:59 PM IST

Mail This Article
( For more than one recipient, type addresses separated by comma) Recipient Mail
address is Required
Name is Required
Mail address is Required Invalid Mail Format

Captcha is Required Captcha Failed.Try again !

Email sent successfully

Try Again !

SHARE

മലപ്പുറം∙ മുണ്ടുപറമ്പ് ബൈപ്പാസില്‍ നിയന്ത്രണം വിട്ട് മറിഞ്ഞ വലിയ ലോറി റോഡിലൂടെ
നിരങ്ങിയെത്തി കാറും ബൈക്കും ഇടിച്ചുതെറിപ്പിച്ചു. അപകടത്തിൽപെട്ട്
കുടുങ്ങിക്കിടന്ന രണ്ടുപേരെ രക്ഷപ്പെടുത്തി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ
പുറത്തുവന്നു. പാലക്കാട് ഭാഗത്തുനിന്നു വന്ന ലോറി നിയന്ത്രണം വിട്ട് റോഡിൽ ചരിഞ്ഞു
വീഴുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്.  റോഡിലൂടെ നിരങ്ങിനീങ്ങിയ ലോറി ആദ്യം ഒരു
കാറിലാണ് ഇടിച്ചത്. തുടര്‍ന്ന് കാര്‍, പിന്നിലെത്തിയ സ്‌കൂട്ടര്‍ യാത്രക്കാരനെ
തട്ടിത്തെറിപ്പിക്കുകയായിരുന്നു. സ്കൂട്ടർ യാത്രക്കാരൻ തെറിച്ചു വീഴുന്നതും
ദൃശ്യത്തിൽ കാണാം. കാറിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്.

Top News
വാഹനാപകടം: രാമമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഇ.പി.ജോർജ് മരിച്ചു

ഇരുമ്പ് ഷീറ്റ് റോളുകളുമായി പോയ വലിയ ലോറി ഇറക്കത്തിൽ മറിഞ്ഞും റോളുകൾ തെറിച്ചു
ചെന്നുമുണ്ടായ വൻ അപകടത്തിലാണ് 4 പേർക്ക് പരുക്കേറ്റത്. ഉരുണ്ടുചെന്ന റോളുകൾക്കും
സമീപത്തെ കടയുടെ ഷെഡിന്റെ തൂണിനും ഇടയിൽ കുടുങ്ങിപ്പോയ സ്കൂട്ടർ യാത്രികനെ 20
മിനിറ്റ് നീണ്ട ശ്രമത്തിലൂടെ സാഹസികമായി രക്ഷപ്പെടുത്തി. അപകടത്തിൽപ്പെട്ട
കാറിനകത്ത് കുടുങ്ങിയ ആളെ ചില്ല് പൊട്ടിച്ചും പുറത്തെടുത്തു. ലോറിയ്ക്കും
സ്കൂട്ടറിനും പുറമേ സമീപത്തെ സ്ഥാപനത്തിൽ നിർത്തിയിട്ട 4 വാഹനങ്ങളും
അപകടത്തിൽപ്പെട്ടു.

ഇന്ന് രാവിലെ 9.50ന് മലപ്പുറം മുണ്ടുപറമ്പ് -മച്ചിങ്ങൽ ബൈപാസിൽ ആണ് അപകടമുണ്ടായത്.
അപകടത്തിൽ പരുക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ രണ്ടത്താണി സ്വാഗതമാട് സ്വദേശി
ചങ്ങരംചോലയിൽ മുഹമ്മദ് ഷാഫി (43), ലോറി ഡ്രൈവർ മഹാരാഷ്ട്ര സ്വദേശി ശങ്കർ (34)
എന്നിവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപത്തെ കാർ കെയർ
സ്ഥാപനത്തിലെ ജീവനക്കാരൻ കൈനോട് സ്വദേശി ഫസീഹ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. എതിരെ വരികയായിരുന്നു
സ്കൂട്ടർ. 2.6 ടൺ മുതൽ 3.5ടൺ വരെ ഭാരമുള്ള ഇരുമ്പ് റോളുകൾ തെറിച്ചാണ് സ്കൂട്ടറും
മറ്റു വാഹനങ്ങളും അപകടത്തിൽപ്പെട്ടത്.

മലപ്പുറത്ത് അപകടത്തിൽ പെട്ട് തകർന്ന കാർ, കാറിനെ ഇടിച്ചു തെറിപ്പിച്ച ലോറി, തകർന്ന
സ്കൂട്ടർ എന്നിവ

തെറിച്ചു വീണ ലോറി ഡ്രൈവറെ ആണ് ആദ്യം രക്ഷപ്പെടുത്തിയത്. കാർ കെയർ സ്ഥാപനത്തിൽ
എത്തിയ കാർ ഒതുക്കി നിർത്താൻ കയറിയ ജീവനക്കാരൻ സുമേഷിനാണ് അത്ഭുത രക്ഷപ്പെടൽ.
റോളുകൾ ഉരുണ്ടുചെന്ന് 15 മീറ്ററോളം നിരക്കി നീക്കിയ കാർ സമീപത്തെ വർക്ക്
ഷോപ്പിലേക്ക് മറിഞ്ഞാണ് നിന്നത്. ജീവനക്കാരും പ്രദേശവാസികളും ചേർന്നാണ് ഇദ്ദേഹത്തെ
ചില്ല് പൊട്ടിച്ചു രക്ഷപ്പെടുത്തിയത്. സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതിനാൽ സുമേഷ്
നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇതേ സ്ഥാപനത്തിൽ നിർത്തിയിട്ട മറ്റൊരു കാറിന്റെ
പണി കഴിഞ്ഞ് സമീപത്ത് നിൽക്കുമ്പോഴാണ് ഫസീഹിന് പരുക്കേറ്റത്. റോളുകളും മറ്റു
വാഹനങ്ങളും ഉരുണ്ടെത്തിയപ്പോൾ ഒന്നര മീറ്ററോളം തെന്നി നിരങ്ങിയ ഇതേ കാർ തട്ടി ഫസീഹ്
വീഴുകയായിരുന്നു.

റോളുകൾക്കും മറ്റും ഇടയിൽ ഒരു സ്കൂട്ടർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അതിൽ
യാത്രക്കാരനുണ്ടെന്നും പിന്നീടാണ് ആളുകൾ തിരിച്ചറിഞ്ഞത്. സ്കൂട്ടറിനെയും
യാത്രക്കാരനെയും നിരക്കി നീക്കി കാർ,കടയുടെ തൂണും തകർത്താണ് നിന്നത്. മുറിഞ്ഞു
മാറിയ തൂണിനും സ്കൂട്ടറിനും ഇടയിൽ യാത്രക്കാരൻ കുടുങ്ങി. അഗ്നിരക്ഷാ സേന എത്തി
സ്കൂട്ടറിന്റെ ഭാഗങ്ങൾ മുറിച്ച് മാറ്റിയാണ് ഇയാളെ പുറത്തെടുത്തത്. സമീപത്തെ വർക്ക്
ഷോപ്പ് ഉടമയുടെ ബൈക്ക്, ഇവിടെ നിർത്തിയിട്ട കാർ എന്നിവയ്ക്കും കേടുപാടുണ്ടായി. അര
മണിക്കൂറോളം ഗതാഗത തടസ്സവും ഉണ്ടായി.

സ്കൂട്ടർ യാത്രക്കാരൻ കോഴിക്കോടു ഭാഗത്തുനിന്ന് മുണ്ടുപറമ്പിലേക്ക് വരികയായിരുന്നു.
ലോറി മറിയുന്നതു കണ്ട് ഇയാൾ പതുക്കെ വെട്ടിച്ച് ഇടതു വശത്തേക്ക് കയറാൻ
നോക്കുന്നുണ്ടെങ്കിലും അതിന് സാവകാശം ലഭിക്കുന്നതിനു മുൻപേ ഇടിച്ചു
തെറിപ്പിക്കുകയായിരുന്നു. ഇടിയ്ക്കു പിന്നാലെ തെറിച്ചു വീണ സ്കൂട്ടർ യാത്രികൻ
സമീപത്തുണ്ടായിരുന്ന ഇരുമ്പു തൂണിന്റെ അടിയിൽപ്പെട്ടു. അതുകൊണ്ടു തന്നെ ഇയാളെ
പുറത്തെടുക്കാൻ വളരെ പ്രയാസപ്പെട്ടു.

English Summary: Lorry fell down over car and scooter, Malappuram

Tags:
* Accident
* Malappuram News
* CCTV Camera

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ
ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി,
സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും
നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി
കൈക്കൊള്ളുന്നതാണ്.
Advertisement

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
* ടീസ്റ്റയ്ക്ക് ഇടക്കാല ജാമ്യം; ഗുജറാത്ത് ഹൈക്കോടതി നടപടി അദ്ഭുതപ്പെടുത്തുന്നു:
സുപ്രീം കോടതി
* ആകാശക്കാഴ്ച ലഭിക്കാൻ അയൽവാസിയുടെ 32 മരങ്ങൾ മുറിച്ചു; 12 കോടി പിഴ ചുമത്തി
കോടതി
* ‘ഫ്രാൻസ് കത്തുന്നു, യോഗി ആദിത്യനാഥിനെ അയയ്ക്കണം’: ‘യോഗി മോഡൽ’ നടപ്പാക്കാൻ അവർ
കൊതിക്കുന്നെന്ന് മറുപടി
* ബസില്‍ കുഴഞ്ഞുവീണ് സഹയാത്രികൻ; രക്ഷകനായി ഡോക്‌ടർ: ഡോക്ടേഴ്‌സ് ദിനത്തില്‍ ഇതാ
ഒരു മാതൃക
* പാർട്ടിയിൽ ‘മിനി കൂപ്പർ’ പ്രവണത വേണ്ട; എസ്എഫ്ഐയിൽ നിയന്ത്രണം വേണം: സിപിഎം
* ‘ഷുക്കൂർ വധക്കേസിൽ സ്വാധീനിക്കാൻ ശ്രമം’; സുധാകരനെതിരെ നിയമനടപടി
സ്വീകരിക്കുമെന്ന് പി.ജയരാജൻ

SHOW MORE

Ratgeber Frau

Komfort-Sandalen sind voll im TrendRatgeber Frau|
SponsoredSponsored
Hier klicken

Undo
Sat1

Messer-Angriff auf Polizei: Beamte stoppen Mann in Dinkelsbühl17:30 SAT.1
BayernSat1|
SponsoredSponsored
Jetzt Anschauen

Undo
Apollo

Klarer DurchblickJetzt schnell sein und 50% auf alle Brillengläser sparen - auch
auf Gleitsichtgläser!*Apollo|
SponsoredSponsored
Jetzt kaufen

Undo

KetoXplode

Ärzte verblüfft: 1.000 Deutsche nutzen nun diese Abnehm-MethodeKetoXplode|
SponsoredSponsored

Undo
Krankenversicherung | Gesponserte Links

Das sind die guten privaten Krankenkassen!Krankenversicherung | Gesponserte
Links|
SponsoredSponsored

Undo

Elektroautos | Gesponserte Links

Völlig neues kleines Elektroauto für Senioren - der Preis könnte Sie
überraschenElektroautos | Gesponserte Links|
SponsoredSponsored

Undo
GEERS

Das sind Hörgeräte längst nicht mehr: So sehen Sie heute aus!GEERS|
SponsoredSponsored

Undo
E-Bike Angebote

Unverkaufte E-Bikes werden in Gunzenhausen fast verschenktE-Bike Angebote|
SponsoredSponsored

Undo

SUVs | Gesponserte Links

Gunzenhausen: Unverkaufte 2022-SUVs fast umsonst (siehe Preise)SUVs |
Gesponserte Links |
SponsoredSponsored
Hier klicken

Undo
Küchenumbau | Gesponserte Links

Küchenumbau Trends im Jahr 2023 könnten Sie überraschenKüchenumbau | Gesponserte
Links|
SponsoredSponsored

Undo

Video

സുമലത തലയാട്ടിയില്ലെങ്കില്‍ അപകടം സംഭവിക്കില്ലായിരുന്നു

MORE VIDEOS
Premium
* യൂറോപ്പിലെ ഏറ്റവും വലിയ അണക്കെട്ട് തകർത്തതാര്? കെടുതിയറിഞ്ഞ് റഷ്യയും
യുക്രെയ്നും; യുദ്ധഗതി കഖോവ്ക നിർണയിക്കുമോ?
* ആ നടി പറഞ്ഞു: ജീവിതം അവസാനിപ്പിക്കാൻ തയാറായി ഇരിക്കുകയായിരുന്നു സാർ ഞാൻ...
* വഴിമുട്ടുമോ യുകെയിലേക്കുള്ള ഇന്ത്യൻ കുടിയേറ്റം? ഋഷി സുനക്കിനും
രക്ഷിക്കാനാകില്ലേ?
* ഇന്ത്യയിൽ മഞ്ഞപ്പടയെ വെല്ലാൻ ആരുണ്ട്? 67 ലക്ഷം ചങ്കുകളിൽ സ്നേഹവല കെട്ടി
ബ്ലാസ്റ്റേഴ്സ്
* ദുരന്തങ്ങളിൽ തകർന്ന ‘ഹണ്ടർ’, യുഎസ് പ്രസിഡന്റ് ബൈഡന് ആവോളം ചീത്തപ്പേര്
കേൾപ്പിക്കുന്ന മകൻ
* ഇന്നലെകൾ കൊഴിഞ്ഞുവീഴുന്ന അറഫ; നാം പുതുപ്പിറവിയാകുന്ന നിമിഷം!
വെളിച്ചത്തിലേക്ക് കൈപിടിക്കുന്ന ഉറപ്പ്– ഹജ്
* ‘അടി’വച്ച് മുന്നോട്ട്

RELATED STORIES
* കുറ്റിപ്പുറത്ത് നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമം; വീട്ടമ്മ ട്രാക്കിൽ
വീണ് മരിച്ചു
* കോഴിക്കോട് വിമാനത്താവളം: വ്യോമയാന മന്ത്രാലയത്തിന്റെ കത്ത് സർക്കാരിനുള്ള
അന്ത്യശാസനം
sponsored
എന്‍ഡ് ഓഫ് ലൈഫ്‌ കെയര്‍ പ്ലാന്‍: പുതിയ കാലഘട്ടത്തിന്റെ അനിവാര്യത, അറിയാം

* ചിത്രൻ നമ്പൂതിരിപ്പാട് നാടിന് അക്ഷരമൂട്ടിയ ഉത്സാഹശാലി
* മലപ്പുറത്ത് ലെസ്ബിയന്‍ ദമ്പതികളില്‍ പങ്കാളിയെ കുടുംബം തടഞ്ഞു വച്ചെന്നു പരാതി;
കേസ്
* മാനസിക ദൗർബല്യമുള്ള യുവതിയെ പീഡിപ്പിച്ച കേസിൽ 20 വർഷം കഠിനതടവ്

Sponsored LinksSponsored Links
Promoted LinksPromoted Links
You May Like
Ratgeber Frau

Komfort-Sandalen sind voll im TrendRatgeber FrauHier klicken

Undo

ചെലവ് വെറും 10 ലക്ഷം! ഇത് ഓട്ടോ ഡ്രൈവറുടെ സ്വപ്നവീട്

Undo
Sat1

Messer-Angriff auf Polizei: Beamte stoppen Mann in DinkelsbühlSat1Jetzt
Anschauen

Undo

റഹ്മാന് 3 കോടി, രണ്ടാം സ്ഥാനത്ത് ശ്രേയ ഘോഷാൽ; മറ്റുള്ളവർക്ക് എത്ര? ഇന്ത്യൻ
ഗായകരുടെ പ്രതിഫലം ഇങ്ങനെ

Undo
Apollo

Klarer DurchblickApolloJetzt kaufen

Undo

ആദ്യത്തെ പാമ്പുകടിയിൽനിന്ന് രക്ഷപ്പെട്ടയാൾ അഞ്ചാം നാൾ വീണ്ടും പാമ്പുകടിയേറ്റു
മരിച്ചു

Undo
KetoXplode

Ärzte verblüfft: 1.000 Deutsche nutzen nun diese Abnehm-MethodeKetoXplode

Undo

ആമകൾക്കൊപ്പം നീന്തുന്ന വിഡിയോ പങ്കുവച്ച് പൂജ ബത്ര

Undo
Krankenversicherung | Gesponserte Links

Das sind die guten privaten Krankenkassen!Krankenversicherung | Gesponserte
Links

Undo

‘ഒരു പ്രത്യേകതയുമില്ല’ എന്ന പ്രത്യേകതയുള്ള ഡോക്ടർ!

Undo
Elektroautos | Gesponserte Links

Völlig neues kleines Elektroauto für Senioren - der Preis könnte Sie
überraschenElektroautos | Gesponserte Links

Undo

എല്ലാ വിവാഹവും പൊലീസിനെ അറിയിക്കണം; പുതിയ നിർദേശവുമായി ബിഹാർ

Undo
GEERS

Das sind Hörgeräte längst nicht mehr: So sehen Sie heute aus!GEERS

Undo

ആകാശത്തിലൂടെ പറന്ന് നടക്കുന്ന സഹോദരങ്ങൾ; മലയാളി കുടുംബത്തിലെ മൂന്ന് സഹോദരങ്ങളും
പൈലറ്റുമാർ

Undo
E-Bike Angebote

Unverkaufte E-Bikes werden in Gunzenhausen fast verschenktE-Bike Angebote

Undo

പ്രത്യുഷയ്ക്ക് യാത്രാമൊഴി; റഷ്യയിൽ മരിച്ച എംബിബിഎസ് വിദ്യാർഥിനിയുടെ സംസ്കാരം
നടത്തി

Undo
SUVs | Gesponserte Links

Gunzenhausen: Unverkaufte 2022-SUVs fast umsonst (siehe Preise)SUVs |
Gesponserte Links Hier klicken

Undo

വെള്ളത്തിൽ ഓടുന്ന ഓട്ടോറിക്ഷ: മുംബൈ കടലിൽ മുങ്ങിയാൽ ഇങ്ങനെ സഞ്ചരിക്കാം !

Undo
Küchenumbau | Gesponserte Links

Küchenumbau Trends im Jahr 2023 könnten Sie überraschenKüchenumbau | Gesponserte
Links

Undo

കോൺഗ്രസ്: നിർണായക ചുമതലയിലേക്ക് പ്രിയങ്ക ഗാന്ധി

Undo
Carports | Gesponserte Links

Carports werden fast umsonst verkauft. Siehe PreiseCarports | Gesponserte
LinksJetzt Suchen

Undo

കാസർകോട് സഹോദരങ്ങൾ കുളത്തിൽ മുങ്ങി മരിച്ചു

Undo
Pflege zu Hause | Gesponserte Links

Was kostet eine 24 Stunden Pflege zu Hause für Senioren? Die Preise könnten Sie
überraschenPflege zu Hause | Gesponserte Links

Undo

വി.പി.ജോയിക്കും അനിൽ കാന്തിനും ഒരേ വേദിയിൽ യാത്രയയപ്പ്

Undo
Unverkaufte Autos | Gesponsorte Links

Gunzenhausen: Unverkaufte Autos fast kostenlos (siehe Preise)Unverkaufte Autos |
Gesponsorte Links

Undo

'തങ്ങളുടെ ഇഷ്ട നഗരത്തിലെ ഏറ്റവും മികച്ചത്'; ചിത്രങ്ങളുമായി ബോളിവുഡ് താരം

Undo
Sternglas

Diese limitierte Sonderedition kostet unter 300€.SternglasJetzt kaufen

Undo

സ്വന്തം കാര്യത്തിൽ ഉറപ്പില്ലാത്തവർ പുതിയ പദ്ധതികളുമായി വരുന്നു: പ്രതിപക്ഷ
ഐക്യത്തിനെതിരെ മോദി

Undo
E-Bike | Gesponserte Links

Kein Witz: Unverkaufte E-Bikes werden in Gunzenhausen fast verschenktE-Bike |
Gesponserte Links

Undo

ഉദ്ധവ് പക്ഷത്തിന് തിരിച്ചടി; ആദിത്യ താക്കറെയുടെ വിശ്വസ്തൻ ഷിൻഡെ പക്ഷത്ത്
ചേരുന്നു

Undo
eToro

Achten Sie vor Ihrer Investition auf diese 6 AssetseToroHier klicken

Undo

പശുവിന്റെ കഴുത്തിൽ പിടിമുറുക്കി പെൺ സിംഹം; ഒടുവിൽ ‘രക്ഷകനാ’യി കർഷകൻ

Undo
Online Dating | Gesponserte Links

Alleine in Gunzenhausen? Profile von Singles aus deiner Stadt könnten dich
interessierenOnline Dating | Gesponserte Links

Undo

‘ഗഞ്ച റാണി’ നമിതയെ ഒഡീഷയിൽ ചെന്ന് വലയിലാക്കി തൃശൂർ പൊലീസ്; ഭർത്താവ് മലയാളി

Undo
Plancraft

Warum immer mehr Betriebe auf diese einfache Software setzenPlancraftMehr
erfahren

Undo

കരീബിയൻ കണ്ണീർ വീഴ്ത്തി സ്കോട്ടിഷ് പട; വെസ്റ്റിൻഡീസ് ഇല്ലാതെ ആദ്യ ഏകദിന ലോകകപ്പ്

Undo
by Taboolaby Taboola

FROM ONMANORAMA
* Drugged, confined to dark room; Idukki Police rescue 3 missing minors from
Palluruthy
* Missing Kasaragod man found murdered, packed in sack, dumped in sewage tank
* SAFF Championship: India beat Lebanon in shootout, enter final
* Supreme Court protects Teesta Setalvad from arrest, stays Gujarat HC order
* West Indies fail to qualify for World Cup for first time

OUR SITES
* ONMANORAMA
* LOCAL NEWS
* GLOBAL MALAYALI
* MANORAMA NEWS TV
* MANORAMAMAX
* RADIO MANGO
* M4MARRY
* HELLO ADDRESS
* QUICKERALA
* QKDOC
* MANORAMA HORIZON
* VANITHA
* THE WEEK
* MANORAMA YEARBOOK

* ABOUT US
* CONTACT US
* MANORAMA PRODUCTS
* SALES KIT
* MEDIA KIT
* PRIVACY
* TERMS OF USE
* CAREERS @ MANORAMA
* LABOUR COMPLIANCE
* Site follows the DNPA’s code of conduct

© Copyright 2023 Manoramaonline. All rights reserved.
back to top
sections
* HOME
* NEWS
* VIDEOS
* MOVIES
* FASTTRACK
* MUSIC
* FOOD
* HEALTH
* TRAVEL
* STYLE
* LITERATURE
* ASTROLOGY
* SHE
* ENVIRONMENT
* HOMESTYLE
* KARSHAKASREE
* CHILDREN
* SPORTS
* TECHNOLOGY
* ELECTION NEWS

OUR SITES
* ONMANORAMA
* LOCAL NEWS
* GLOBAL MALAYALI
* MANORAMA NEWS TV
* MANORAMAMAX
* RADIO MANGO
* M4MARRY
* HELLO ADDRESS
* QUICKERALA
* QKDOC
* MANORAMA HORIZON
* VANITHA
* THE WEEK
* MANORAMA YEARBOOK

APPS
* MALAYALA MANORAMA
* MANORAMA NEWS
* CALENDAR 2023 PRO
* CALENDAR 2023 FREE
* QKDOC
* QUICKERALA
* M4MARRY
* VANITHA

* ABOUT US
* CONTACT US
* MANORAMA PRODUCTS
* SALES KIT
* MEDIA KIT
* PRIVACY
* TERMS OF USE
* CAREERS @ MANORAMA
* LABOUR COMPLIANCE
* Site follows the DNPA’s code of conduct

© Copyright 2023 Manoramaonline. All rights reserved.
38777e5tf80g6406ac3tn342bj https-www-manoramaonline-com-news-latest-news
video-component

We use cookies to understand how you use our site and to improve your
experience. This includes personalizing content and advertising. By continuing
to use our site, you accept our use of cookies and revised Privacy Policy.

sections

28°C
Thiruvananthapuram
* Thiruvananthapuram
* Kollam
* Pathanamthitta
* Alappuzha
* Kottayam
* Idukki
* Ernakulam
* Thrissur
* Palakkad
* Malappuram
* Kozhikode
* Wayanad
* Kannur
* Kasaragod

Sign in My Account

Signed in as

* My Profile
* Change Password
* Logout

MORE

* E-PAPER
* TOP NEWS
* PREMIUM
* KERALA
* INDIA
* WORLD
* EDITORIAL
* BUSINESS
* SUNDAY
* INFOGRAPHICS
* CHARITY
* INDEPTH
* FACT CHECK
* * CARTOON

More stories to check out before you go

Keep on reading

ചെലവ് വെറും 10 ലക്ഷം! ഇത് ഓട്ടോ ഡ്രൈവറുടെ സ്വപ്നവീട്റോക്കറ്റ് പോലെ കുതിക്കുന്ന
വിലക്കയറ്റത്തിന്റെ കാലത്ത് 10 ലക്ഷത്തിന് വീട് പണിയാനാകുമോ? കഴിയും എന്ന്
തെളിയിക്കുകയാണ് കോട്ടയം നെടുംകുന്നത്തുള്ള.Homestyle. Dream Home. Low cost home.
Kerala House Plan.Veedu. Home Plans Kerala. Veed. House Plans Kerala. Home
Style. Manorama OnlineManoramaOnline
Group 3

Undo

റഹ്മാന് 3 കോടി, രണ്ടാം സ്ഥാനത്ത് ശ്രേയ ഘോഷാൽ; മറ്റുള്ളവർക്ക് എത്ര? ഇന്ത്യൻ
ഗായകരുടെ പ്രതിഫലം ഇങ്ങനെഒരു ഗാനം ആലപിക്കുന്നതിന് എ.ആർ.റഹ്മാൻ വാങ്ങുന്ന
പ്രതിഫലത്തുക കേട്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. 3 കോടി രൂപയാണ് റഹ്മാന്റെ
പ്രതിഫലമെന്ന് ദേശീയ. Remuneration of Indian singers. highly paid singer in
India. Indian singers. Music News. Music Updates. Entertainment News. മ്യൂസിക്.
മനോരമ ഓൺലൈൻ. Malayala MManoramaOnline
Group 3

Undo

ആദ്യത്തെ പാമ്പുകടിയിൽനിന്ന് രക്ഷപ്പെട്ടയാൾ അഞ്ചാം നാൾ വീണ്ടും പാമ്പുകടിയേറ്റു
മരിച്ചുരാജസ്ഥാൻ∙ ഒരിക്കൽ പാമ്പുകടിയേറ്റ് രക്ഷപ്പെട്ടയാൾ അഞ്ചാംനാൾ വീണ്ടും
പാമ്പുകടിയേറ്റു മരിച്ചു. രാജസ്ഥാനിലെ ജോധ്പുർ ജില്ലയിലെ മേരാഗർ ഗ്രാമത്തിലാണ്
സംഭവം..Snake. Breaking News. Manorama News. Manorama Online. Malayalam News.
Breaking News. മനോരമ ന്യൂസ്. മനോരമ ഓൺലൈൻ. മലയാളം വാർത്ത.. പാമ്പുകടി.Latest
News.ManoramaOnline
Group 3

Undo

ആമകൾക്കൊപ്പം നീന്തുന്ന വിഡിയോ പങ്കുവച്ച് പൂജ ബത്രഇതുവരെ കാണുകയും അറിയുകയും
ചെയ്യാത്തവ അനുഭവിക്കാൻ അവസരം നൽകുന്ന യാത്രകളോടായിരിക്കും ചിലർക്ക് പ്രിയം. മുൻ
താരസുന്ദരി പൂജ ബത്രയും അങ്ങനെയൊരു.Swimming With Turtles In Tanzania. Turtles In
Tanzania. Tanzania Turtle Swimming. Swimming With Turtles In Zanzibar. Zanzibar
Turtle Swimming. Baraka Aquarium. NuManoramaOnline
Group 3

Undo

‘ഒരു പ്രത്യേകതയുമില്ല’ എന്ന പ്രത്യേകതയുള്ള ഡോക്ടർ!മലപ്പുറം ∙ ഏറെ നിർബന്ധിച്ചതിനു
ശേഷമാണു സമ്മതിച്ചത്. 'പുകഴ്ത്താഞ്ഞാ മതി' എന്ന നിബന്ധനയോടെ. അതുകൊണ്ട്
അലങ്കാരത്തിന്റെ പൂച്ചെണ്ടുകൾ ഒഴിവാക്കി ഡോ. കെ..Malappuram News. Kerala News.
Doctor.മലപ്പുറം വാർത്തകൾ. ചുറ്റുവട്ടം. മലയാള മനോരമ ജില്ല വാർത്തകൾ. Malappuram
News. Kerala District News. Chuttuvattom. MaManoramaOnline

Undo

Ratgeber Frau

Komfort-Sandalen sind voll im TrendRatgeber Frau|
SponsoredSponsored
Hier klicken

Undo
Sat1

Messer-Angriff auf Polizei: Beamte stoppen Mann in Dinkelsbühl17:30 SAT.1
BayernSat1|
SponsoredSponsored
Jetzt Anschauen

Undo

എല്ലാ വിവാഹവും പൊലീസിനെ അറിയിക്കണം; പുതിയ നിർദേശവുമായി ബിഹാർപട്‌ന∙
തോക്കില്‍നിന്നു വെടിയുതിര്‍ത്തുള്ള വിവാഹാഘോഷങ്ങള്‍ തടയാന്‍ നടപടിയുമായി ബിഹാര്‍.
എല്ലാ വിവാഹങ്ങളും പൊലീസിനെ അറിയിക്കണമെന്നാണ് പുതിയ നിര്‍ദേശം..Wedding. Manorama
News. Manorama Online. Breaking News. Latest News. Malayalam news. മനോരമ ന്യൂസ്.
മനോരമ ഓണ്‍ലൈൻ. ബ്രേക്കിങ് ന്യൂസ്. മലയാളം വാർത്തകൾ.LaManoramaOnline

Undo

ആകാശത്തിലൂടെ പറന്ന് നടക്കുന്ന സഹോദരങ്ങൾ; മലയാളി കുടുംബത്തിലെ മൂന്ന് സഹോദരങ്ങളും
പൈലറ്റുമാർഫ്‌ളോറിഡ ∙ പറക്കാന്‍ ആഗ്രഹിക്കാത്ത ആരുമുണ്ടാവില്ല, പറക്കണം
എന്നതിനെക്കാള്‍ വിമാനം പറത്തണമെന്ന ആഗ്രഹം യാഥാര്‍ഥ്യമാക്കിയ സഹോദരങ്ങളുടെ
കഥയാണിത്. ഒരു.us.pilot.sibiling.brothers.sisters.pilots.flight.US News in
Malayalam.New York News in Malayalam / Chicago News in Malayalam / Illinois News
in Malayalam ManoramaOnline

Undo

പ്രത്യുഷയ്ക്ക് യാത്രാമൊഴി; റഷ്യയിൽ മരിച്ച എംബിബിഎസ് വിദ്യാർഥിനിയുടെ സംസ്കാരം
നടത്തിമുഴപ്പിലങ്ങാട് ∙ റഷ്യയിൽ തടാകത്തിൽ വീണു മരിച്ച എംബിബിഎസ് വിദ്യാർഥിനി
മുഴപ്പിലങ്ങാട് ദക്ഷിണ ഹൗസിൽ പ്രത്യുഷയുടെ (24) മൃതദേഹം ഇന്നലെ പഞ്ചായത്ത്.Kannur
News. Kerala News.കണ്ണൂർ വാർത്തകൾ. ചുറ്റുവട്ടം. മലയാള മനോരമ ജില്ല വാർത്തകൾ.
Kannur News. Kerala District News. Chuttuvattom. Malayala ManoramaManoramaOnline

Undo

വെള്ളത്തിൽ ഓടുന്ന ഓട്ടോറിക്ഷ: മുംബൈ കടലിൽ മുങ്ങിയാൽ ഇങ്ങനെ സഞ്ചരിക്കാം
!ആഗോളതാപനവും കാലാവസ്ഥാ മാറ്റവും മൂലം സമുദ്രനിരപ്പ് വര്‍ധിച്ചാല്‍ ആദ്യം മുങ്ങുന്ന
വന്‍ നഗരങ്ങളിലൊന്നാവും നമ്മുടെ മുംബൈ. അങ്ങനെയൊരു ഭാവികാലമുണ്ടെങ്കില്‍.Amphibious
Vehicle. Amphibious Vehicles Mumbai. ഫാസ്റ്റ് ട്രാക്ക്. കാറുകൾ. എസ് യു വി. മലയാള
മനോരമ ഓൺലൈൻ വാർത്തകൾ. Malayalam Auto News. Fast Track. FaManoramaOnline

Undo

കോൺഗ്രസ്: നിർണായക ചുമതലയിലേക്ക് പ്രിയങ്ക ഗാന്ധിന്യൂഡൽഹി ∙ കോൺഗ്രസ് പ്രവർത്തക
സമിതിയിൽ നിർണായക ചുമതലയിൽ പ്രിയങ്ക ഗാന്ധി വന്നേക്കുമെന്നു സൂചന. യുപിയുടെ
ചുമതലയൊഴിഞ്ഞ പ്രിയങ്ക, ലോക്സഭയിലേക്കടക്കം.Indian National Congress. Priyanka
Gandhi. India News. Malayalam News. Manorama Online. Manorama News.India News.
National News. Malayalam News. Manorama OManoramaOnline

Undo

Apollo

Klarer DurchblickJetzt schnell sein und 50% auf alle Brillengläser sparen - auch
auf Gleitsichtgläser!*Apollo|
SponsoredSponsored
Jetzt kaufen

Undo
KetoXplode

Ärzte verblüfft: 1.000 Deutsche nutzen nun diese Abnehm-MethodeKetoXplode|
SponsoredSponsored

Undo

കാസർകോട് സഹോദരങ്ങൾ കുളത്തിൽ മുങ്ങി മരിച്ചുകാസർകോട്∙ മൊഗ്രാൽ കൊപ്പളത്ത് സഹോദരങ്ങൾ
കുളത്തിൽ മുങ്ങി മരിച്ചു. വിദ്യാർഥികളായ നവാസ് റഹ്മാൻ, നാദിൽ എന്നിവരാണു മരിച്ചത്.
മഞ്ചേശ്വരത്തെ ഖാദർ –
കൊപ്പളം.death.manoramaonline.malayalamnews.latesnews.kasargod.drowneddeath.Latest
News. Malayalam News. Malayala Manorama. Manorama OnlineManoramaOnline

Undo

വി.പി.ജോയിക്കും അനിൽ കാന്തിനും ഒരേ വേദിയിൽ യാത്രയയപ്പ്തിരുവനന്തപുരം∙ വിരമിച്ച
ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയിക്കും സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്തിനും സംസ്ഥാന
സർക്കാർ ഒരേ വേദിയിൽ യാത്രയയപ്പ് നൽകി..VP Joy. Anil Kant IPS. Kerala News.
Government of Kerala. Malayalam News. Manorama Online. Manorama News.Latest
Kerala News. Kerala Breaking News. Kerala NewManoramaOnline

Undo

NewsBot

Powered By Unibots

Ad