payyolionline.in Open in urlscan Pro
2606:4700:3035::ac43:8983  Public Scan

Submitted URL: http://payyolionline.in/
Effective URL: https://payyolionline.in/
Submission: On July 01 via api from JP — Scanned from JP

Form analysis 0 forms found in the DOM

Text Content

This website uses cookies to improve your experience. Learn More
Got It

See the trending News
 * രാജ്യത്ത് പുതിയ തൊഴിൽ നിയമങ്ങൾ ഇന്നുമുതൽ നടപ്പിലാക്കില്ല
 * എകെജി സെന്‍റർ ആക്രമണം; ‘രാഷ്ട്രീയം ഉണ്ടോ എന്ന് ഇപ്പോൾ പറയാനാവില്ല’: എഡിജിപി
   വിജയ് സാക്കറെ
 * രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ: വൻ സുരക്ഷ; പ്രതിഷേധ റാലിയിൽ പങ്കെടുക്കും
 * എകെജി സെന്റർ ആക്രമണം അന്വേഷിക്കാൻ പ്രത്യേക സംഘം, അക്രമിയുടെ ബൈക്ക്
   കേന്ദ്രീകരിച്ച് അന്വേഷണം
 * ഓടുന്ന ബൈക്കിലേക്ക് ചാടി തെരുവ് നായയുടെ ആക്രമണം
 * ബോണസ് മാർക്കിൽ അവ്യക്തത; പയ്യോളി നഗരസഭയുടെ നീന്തൽ ടെസ്റ്റ് മാറ്റിവെച്ചു
 * കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ ; യുഡിഎഫ് കൗൺസിലർമാർ ധർണ്ണ
   നടത്തി
 * കോഴിക്കോട് സ്വദേശിക്കൊപ്പം ലോഡ്ജിൽ കഴിഞ്ഞ കർണാടക സ്വദേശിനി തൂങ്ങിമരിച്ച
   നിലയിൽ
 * ഓഫിസ് തകര്‍ത്ത വിദ്യാർഥി സംഘടനയോട് ദേഷ്യം വെച്ചുപുലർത്തുന്നില്ലെന്ന് രാഹുൽ
   ഗാന്ധി
 * പ്രസവത്തെ തുടർന്ന് രക്തസ്രാവം ; കോഴിക്കോട് അടിവാരം സ്വദേശിനി മരിച്ചു
 * തലസ്ഥാനത്ത് രാഷ്ട്രീയ പാർട്ടി ഓഫിസുകൾക്ക് കനത്ത സുരക്ഷ
 * പടക്കം പോലെയുള്ള വസ്തുവാണ് എറിഞ്ഞത്, അന്വേഷണം പ്രാഥമിക ഘട്ടത്തിൽ -കമ്മീഷ്ണർ
 * എ.കെ.ജി സെന്‍റർ ആക്രമണം ഇ.പി. ജയരാജന്‍റെ തിരക്കഥയെന്ന് കെ. സുധാകരൻ
 * 3 ദിവസത്തെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോള്‍ 50,700 രൂപ; വെഹിക്കിള്‍
   ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍
 * ഉദയ്പൂർ കൊലക്കേസ്; രണ്ട് പേർ കൂടി അറസ്റ്റിൽ, ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് പൊലീസ്
 * എകെജി സെന്‍റിറിന് നേരെ ആക്രമണം ; ഇങ്ങനെ അബദ്ധം ചെയ്യാന്‍മാത്രം വിഡ്ഡികളല്ല
   കോണ്‍ഗ്രസുകാരെന്ന് ടി സിദ്ദിഖ്
 * എ.കെ.ജി സെൻറർ ആക്രമണത്തിന്നു പിന്നിൽ ദുരൂഹത-രമേശ് ചെന്നിത്തല
 * രാഹുൽ ഗാന്ധി എം പി കണ്ണൂരിലെത്തി
 * എകെജി സെന്ററിന് നേരെ നടന്ന ആക്രമണം; കലാപഭൂമിയാക്കി ക്രമസമാധാനനില തകർക്കാൻ
   ശ്രമം: കോടിയേരി
 * നാല് ദിവസം കൂടി മഴ തുടരും; 12 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്
 * നായിബ് സുബേദാർ ശ്രീജിത്ത് അനുസ്മരണ പരിപാടികൾ ജൂലായ് 3 മുതൽ
 * ‘അക്കൈ വെട്ടും, അക്കാൽ വെട്ടും, അത്തല വെട്ടി ചെങ്കൊടി നാട്ടും’; പ്രകോപന
   മുദ്രാവാക്യവുമായി സിപിഎം
 * അട്ടപ്പാടിയിൽ സംഘം ചേർന്ന് യുവാവിനെ അടിച്ചുകൊന്നു ; 5 പേർ പിടിയിൽ
 * കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ വാക്സിൻ എടുക്കാൻ വന്‍ തിരക്ക്
 * രാഹുലിന് അധിക സുരക്ഷ; 500 പൊലീസുകാരെ വിന്യസിച്ചു
 * കോട്ടയം ഡിസിസി ഓഫിസിനു നേരെ ആക്രമണം
 * എകെജി സെന്‍റര്‍ ആക്രമണത്തില്‍ പ്രതികളെ കണ്ടെത്തി ശിക്ഷിക്കും- അണികളോട്
   യച്ചൂരി
 * സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിന് തെളിവ് ഹാജരാക്കിയിട്ടില്ലെന്ന് കോടതി
 * ആറ് മാസത്തിനുള്ളിൽ സംസ്ഥാനത്ത് നശിപ്പിച്ചത് 17,283 കിലോ മത്സ്യം
 * എകെജി സെന്‍റർ ആക്രമണം : പിന്നിൽ കോൺഗ്രസ് തന്നെയെന്ന് ഇപി ജയരാജൻ
 * നിർമൽ NR 283 ലോട്ടറി ഫലം പ്രഖ്യാപിച്ചു ; ഒന്നാം സമ്മാനം 70 ലക്ഷം രൂപ
 * തമിഴ‍‍്‍നാട്ടിലെ വിഗ്രഹ മോഷണ പരമ്പരയ്ക്ക് വിരാമം, വൻ വിഗ്രഹ മോഷണ സംഘത്തെ
   പൊലീസ് പിടികൂടി
 * നുപുർ ശർമ്മ രാജ്യത്തോട്‌ മാപ്പുപറയണം; രൂക്ഷ വിമർശനവുമായി സുപ്രീംകോടതി
 * നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു ,മുഖ്യമന്ത്രിക്കെതിരെ മാത്യു കുഴല്‍നാടന്‍ അവകാശ
   ലംഘന നോട്ടീസ് നൽകി
 * വിദ്യാർഥിനിയുടെ മരണം; വാക്‌സിൻ എടുത്തിട്ടും പേവിഷബാധയ്‌ക്ക്‌ കാരണം
   ആഴത്തിലുള്ള മുറിവാകാം
 * ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ആവശ്യം : സ്വപ്‍നയുടെ ഹർജി വെള്ളിയാഴ‍്‍ചത്തേക്ക്
   മാറ്റി
 * പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാൻ ശ്രമം , തിരുവനന്തപുരം വിതുരയിൽ പാസ്റ്റർ
   അറസ്റ്റിൽ
 * ഉദ്ഘാടന പ്രസംഗം നടത്തുമ്പോൾ ചെണ്ട മേളം, ക്ഷുഭിതനായി മുഖ്യമന്ത്രി
 * കെട്ടിട നികുതി വകമാറ്റി സ്വന്തം പേരിലാക്കി; വിഴിഞ്ഞത്ത് വില്ലേജ് ഫീല്‍ഡ്
   അസിസ്റ്റന്റ് അറസ്റ്റില്‍
 * ഇന്ത്യന്‍ നിര്‍മിത ആളില്ലാ യുദ്ധവിമാനം വിജയകരമായി പറപ്പിച്ച് ഡി.ആര്‍.ഡി.ഒ.
 * ഉദയ്പൂർ കൊലപാതകം; പ്രതിയുടെ ബൈക്ക് നമ്പർ മുംബൈ ഭീകരാക്രമണത്തെ
   സൂചിപ്പിക്കുന്നത്: പൊലീസ്
 * ‘കടുവ’ റിലീസ് പ്രതിസന്ധി നീളുന്നു; സിം ഗിള്‍ ബഞ്ച് ഉത്തരവില്‍ ഇടപെടില്ലെന്ന്
   ഹൈക്കോടതി
 * ഡോക്ടേഴ്സ് ഡേ; കൊയിലാണ്ടിയിലെ ശിശുരോഗ വിദഗ്ദത്തൻ ഡോ.ഗോപിനാഥിനെ ആദരിച്ചു
 * യുക്രൈൻ യുദ്ധം; ചർച്ചയിലൂടെ പരിഹരിക്കണമെന്ന് വീണ്ടും ഇന്ത്യ

 * 
 * 
 * 

Jul 1, 2022, 6:29 pm IST

 * REAL ESTATE
 * CLASSIFIEDS
 * VIDEOS
 * PHOTOS
 * SPORTS
 * MOVIES




Toggle navigation


 * Home
 * NEWS
 * പയ്യോളി
 * തിക്കോടി
 * തുറയൂര്‍
 * മണിയൂര്‍
 * കൊയിലാണ്ടി
 * വടകര
 * പേരാമ്പ്ര
 * സ്പോർട്സ്
 * കേരളം
 * ദേശീയം



LATEST NEWS


യുക്രൈൻ യുദ്ധം; ചർച്ചയിലൂടെ പരിഹരിക്കണമെന്ന് വീണ്ടും ഇന്ത്യ


ഉദ്ഘാടന പ്രസംഗം നടത്തുമ്പോൾ ചെണ്ട മേളം, ക്ഷുഭിതനായി മുഖ്യ... Jul 1, 2022, 6:20
pm IST
‘കടുവ’ റിലീസ് പ്രതിസന്ധി നീളുന്നു; സിം ഗിള്‍ ... Jul 1, 2022, 6:16 pm IST


TODAY'S SPECIAL

 * ഇന്ത്യന്‍ നിര്‍മിത ആളില്ലാ യുദ്ധവിമാനം വിജയകരമായി പറപ...
 * കെട്ടിട നികുതി വകമാറ്റി സ്വന്തം പേരിലാക്കി; വിഴിഞ്ഞത്...
 * വിദ്യാർഥിനിയുടെ മരണം; വാക്‌സിൻ എടുത്തിട്ടും പേവിഷബാധയ...
 * പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാൻ ശ്രമം , തിരുവനന്തപുരം ...
 * ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ആവശ്യം : സ്വപ്‍നയുടെ ഹർജ...
 * ഓഫിസ് തകര്‍ത്ത വിദ്യാർഥി സംഘടനയോട് ദേഷ്യം വെച്ചുപുലർത...
 * പ്രസവത്തെ തുടർന്ന് രക്തസ്രാവം ; കോഴിക്കോട് അടിവാരം സ...
 * തമിഴ‍‍്‍നാട്ടിലെ വിഗ്രഹ മോഷണ പരമ്പരയ്ക്ക് വിരാമം, വൻ ...
 * നിർമൽ NR 283 ലോട്ടറി ഫലം പ്രഖ്യാപിച്ചു ; ഒന്നാം സമ്മ...
 * രാജ്യത്ത് പുതിയ തൊഴിൽ നിയമങ്ങൾ ഇന്നുമുതൽ നടപ്പിലാക്കില്ല


Read More




LOCAL NEWS

Select location Chingapuram kollam koyilandy Maniyoor mepayyur Moodadi Moorad
Muchukunnu Nandi payyoli perambra Thikkoti Thurayoor Vadakara
ഡോക്ടേഴ്സ് ഡേ; കൊയിലാണ്ടിയിലെ ശിശുരോഗ വിദഗ്ദത്തൻ ഡോ.ഗോപിനാഥിനെ ആദരിച്ചു




കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ വാക്സിൻ എടുക്കാൻ വന്‍ തിരക്ക്




ബോണസ് മാർക്കിൽ അവ്യക്തത; പയ്യോളി നഗരസഭയുടെ നീന്തൽ ടെസ്റ്റ് മാറ്റിവെച്ചു




കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ ; യുഡിഎഫ് കൗൺസിലർമാർ ധർണ്ണ നടത്തി




നായിബ് സുബേദാർ ശ്രീജിത്ത് അനുസ്മരണ പരിപാടികൾ ജൂലായ് 3 മുതൽ




മേപ്പയൂരില്‍ നീന്തൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു




തിക്കോടി പഞ്ചായത്ത് അഞ്ചാം വാർഡ് ഉപതിരഞ്ഞെടുപ്പ് ; എൽഡിഎഫ് സ്ഥാനാർത്ഥി
നാമനിർദ്ദേശ പത്രിക സമർപ്പിച്ചു




അഗ്നിപഥ് സൗജന്യ രജിസ്ട്രേഷൻ ക്യാമ്പ് ഓയിൽമിൽ പരിസരത്ത് വെച്ച് നടന്നു




പേരാമ്പ്രയിലെ അക്രമങ്ങൾ; അന്വേഷണ ചുമതല ഡി.വെെ.എസ്.പി. ആർ.ഹരിദാസിന്



perambra


Read More


DEATH

ശോഭ മുയിപ്പോത്ത്
നബീസ മുചുകുന്ന്
നാരായണി പയ്യോളി
രവീന്ദ്രൻ പെരുവട്ടൂർ
പാത്തുമ്മ നന്തി ബസാർ
സമീറ തിക്കോടി
അയിശ പുറക്കാട്
ബബിത ഇരിങ്ങൽ
അസ്സയിനാർ പയ്യോളി
ഉക്കയ്യ ഇരിങ്ങത്ത്
ഗോപാലൻ തുറയൂർ
കുഞ്ഞിബി വൻമുഖം
Read More



LOCAL EVENTS

View all

Read More


TRENDING NEWS

View all
നാദാപുരത്ത് തീ പിടുത്തം; വീടിന്റെ അടുക്കള കത്തി നശിച്ചു: കനത്ത നഷ്ടം

നാദാപുരം:  അമിത വോള്‍ട്ടേജ് കാരണം കല്ലുമ്പുറത്ത് വീടിന്റെ അടുക്കള കത്തി നശിച്ചു.
ലൈൻ പൊട്ടിയതിനെ തുടർന്ന് വോൾട്ടേജ് കൂടിയതോടെ വയറിങ്ങിനും ഫ്രിഡ്ജിനും  തീ
പിടിക്കുകയായിരുന്നു. വലിയപറമ്പത്ത് പാങ്ങോട്ടൂര് അശോകന്റെ വീടിന്റെ
അടുക്കളിയിലാണ്  വൈകീട്ട്...

Jun 27, 2022, 10:15 pm IST
ജീവനക്കാരിക്ക് ലീവ് അനുവദിച്ചില്ല; തിക്കോടിയില്‍ ഭരണസമിതി നടപടിക്കെതിരെ യുഡിഎഫ്
ധർണ്ണ

തിക്കോടി: പിഞ്ചു കുഞ്ഞിന്റെ ചികിത്സക്ക് ജീവനക്കാരിക്ക് ലീവ് അനുവദിക്കാത്ത 
പഞ്ചായത്ത് ഭരണസമിതിയുടെ നടപടിയില്‍ പ്രതിഷേധിച്ച് യുഡിഎഫ് തിക്കോടി പഞ്ചായത്ത്
ഓഫീസിന് മുന്‍പില്‍ ധര്‍ണ്ണ നടത്തി. തിക്കോടി ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ
തൊഴിലുറപ്പ് പദ്ധതിയിൽ...

Jun 29, 2022, 2:56 pm IST
വൻമുഖം-എളമ്പിലാട് എം.എൽ.പി സ്കൂളിലെ ‘കുട്ടി തിരഞ്ഞെടുപ്പ്’ ശ്രദ്ധേയമായി

മൂടാടി: വന്മുകം-എളമ്പിലാട് എം.എൽ.പി സ്കൂളിൽ ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീൻ മാതൃക
ഉപയോഗിച്ച് നടത്തിയ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് ശ്രദ്ധേയമായി. കഴിഞ്ഞ
രണ്ടാഴ്ചക്കാലമായി നടന്ന പ്രചാരണ പ്രവർത്തനങ്ങൾ പൊതു തെരഞ്ഞെടുപ്പിന് സമാനമായ
കലാശക്കൊട്ടോട് കൂടി...

Jun 27, 2022, 7:09 pm IST
ബൈജൂസിന്റെ ഉടമസ്ഥതയിലുള്ള വൈറ്റ്ഹാറ്റ് ജൂനിയർ 300 ജീവനക്കാരെ പിരിച്ചുവിട്ടു

ദില്ലി:  ബൈജൂസിന്റെ ഉടമസ്ഥതയിലുള്ള എഡ്‌ടെക് സ്റ്റാർട്ടപ്പ് കമ്പനിയായ
വൈറ്റ്ഹാറ്റ് ജൂനിയർ, ജീവനക്കാരെ പിരിച്ചുവിട്ടു. ആഗോളതലത്തിൽ 300 ഓളം
ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിട്ടത്. ചെലവ് കുറയ്ക്കാനായാണ് നടപടി എന്നാണ്
കമ്പനിയുടെ ഭാഗത്തു നിന്നുള്ള വിശദീകരണം....

Jun 29, 2022, 3:04 pm IST
ഉദയ്പുരിൽ തയ്യൽക്കാരനെ വെട്ടിക്കോലപ്പെടുത്തിയവർ പിടിയിൽ : നിരോധനാജ്ഞ

ജയ്പുര്‍: രാജസ്ഥാനിലെ ഉദയ്പുരിലെ തയ്യല്‍ കടയുടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ
സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റിലായി. കൊലപാതകത്തിന്റെ ദൃശ്യങ്ങളില്‍
പ്രചരിക്കുന്ന രണ്ടു പേരാണ് പിടിയിലായത്. മുഹമ്മദ് നബിക്കെതിരായ പരാമര്‍ശം നടത്തിയ
ബിജെപി മുന്‍ വക്താവ്...

Jun 28, 2022, 8:56 pm IST
വടകരയിൽ യുവാവിനെ മർദ്ദിച്ചശേഷം കാർ കത്തിച്ച സംഭവം; മൂന്ന് പേർ കസ്റ്റഡിയിൽ

കോഴിക്കോട്: കോഴിക്കോട് വടകരയ്ക്കടുത്ത് കല്ലേരിയിൽ യുവാവിനെ വീട്ടിൽ നിന്ന്
വിളിച്ചിറക്കി മർദ്ദിച്ചതിന് ശേഷം കാർ കത്തിച്ച സംഭവത്തില്‍ മൂന്ന് പേർ
കസ്റ്റഡിയിൽ. നാദാപുരം വെള്ളൂക്കര സ്വദേശി വിശ്വജിത്ത്, കണ്ണൂർ ചൊക്ലി സ്വദേശി
ഷമ്മാസ്,...

Jun 28, 2022, 10:29 pm IST
പയ്യോളിയിൽ എസ്.എസ്.എൽ.സി വിജയികൾക്കുള്ള നീന്തൽ ടെസ്റ്റ് ജൂലായ് 3 ന്

  പയ്യോളി: പയ്യോളി നഗരസഭയിലെ എസ് എസ് എൽ സി ജയിച്ച വിദ്യാർത്ഥികൾക്കുള്ള നിന്തൽ
പ്രാവീണ്യ സർട്ടിഫിക്കറ്റിനായുള്ള നീന്തൽ ടെസ്റ്റ് ജീല്ലാ സ്‌പോർട്സ് കൗൺസിലിൻ്റെ
മേൽനോട്ടത്തിൽ കിഴൂർ പള്ളിക്കര റോഡിലെ കാട്ടുകുളത്തിൽ 03/07/22...

Jun 27, 2022, 8:22 pm IST
വൈദ്യുത പോസ്റ്റ് തലയിൽ വീണ് യുവാവ് മരിച്ച സംഭവം; രണ്ട് പേര്‍ക്ക് സസ്പെൻഷന്‍

കോഴിക്കോട് : കോഴിക്കോട് നടുവട്ടത്ത് വൈദ്യുതി പോസ്റ്റ് തലയില്‍ വീണ് ബൈക്ക്
യാത്രക്കാരനായ യുവാവ് മരിച്ച സംഭവത്തിൽ നടപടിയുമായി കെഎസ്ഇബി. അസി.എൻജീനിയർ ടെനി,
സബ് എൻജീനിയർ വിനീഷ് എന്നിവരെ സസ്പെൻഡ് ചെയ്തു. പൂർത്തിയാകാത്ത ജോലിക്ക്...

Jun 28, 2022, 8:10 pm IST
ഉദയ്പൂരിൽ സംഘർഷാവസ്ഥ, ഇന്‍റർനെറ്റ് നിരോധനം; സമാധാനത്തിന് മോദിയും ഇടപെടണമെന്ന്
ഗെലോട്ട്

ജയ്പൂർ: രാജസ്ഥാനിലെ ഉദ്ദയ്പൂരിൽ നുപുർ ശർമ്മയ്ക്ക് അനുകൂല പോസ്റ്റിട്ട വ്യക്തിയെ
തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ സ്ഥലത്ത് സംഘർഷാവസ്ഥ. തയ്യൽക്കടയുടമ
കനയ്യലാൽ എന്നെയാളെയാണ് കടയിൽ കയറി അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയത്.
കൊലപാതകത്തിന്‍റെ വാർത്ത പുറത്തുവന്നതിന് പിന്നാലെ...

Jun 28, 2022, 8:26 pm IST
മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി സുരേഷ് ചങ്ങാടത്തിനെ തിരഞ്ഞെടുത്തു

പയ്യോളി : മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി സിപിഎമ്മിലെ സുരേഷ് ചങ്ങാടത്ത് 
തെരഞ്ഞെടുക്കപ്പെട്ടു. ഇന്ന് രാവിലെ 11 ന് ബ്ലോക്ക് പഞ്ചായത്ത്
ഓഡിറ്റോറിയത്തിലായിരുന്നു തെരഞ്ഞടുപ്പ്. സുരേഷ് ചങ്ങാടത്തിന് എട്ടും എതിര്‍
സ്ഥാനാർത്ഥി കോൺഗ്രസിലെ...

Jun 29, 2022, 4:44 pm IST

Read More



SPORTS NEWS

View all

Jun 29, 2022, 6:29 pm IST ലോകകപ്പ്: മൂന്നാംഘട്ട ടിക്കറ്റ് വിൽപന ജൂലൈ അഞ്ചു മുതൽ

May 15, 2022, 3:46 pm IST തോമസ് കപ്പ് ബാഡ്‌മിന്‍റണില്‍ ചരിത്രത്തിലാദ്യമായി
കിരീടം സ്വന്തമാക്കി ഇന്ത്യ

Jan 19, 2022, 7:12 pm IST സാനിയ മിർസ വിരമിക്കുന്നു; ഈ സീസണോടെ കോർട്ട് വിടും

Jan 15, 2022, 7:57 pm IST വിരാട് കോഹ്ലി ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞു

Sep 15, 2021, 6:59 pm IST ഐപിഎല്ലില്‍ കാണികളെ പ്രവേശിപ്പിക്കുമെന്ന് ബിസിസിഐ
Read More



KERALA NEWS

View all
കാസർകോടും കണ്ണൂരും ചെറിയ തോതിൽ ഭൂചലനം

കാസർകോട് : വെള്ളരിക്കുണ്ട് താലൂക്ക് പനത്തടി കല്ലെപ്പള്ളിയിൽ ചൊവ്വാഴ്ച രാവിലെ
7.45ന് സാമാന്യം വലിയ ശബ്ദത്തോടെ ചെറിയ തോതിലുള്ള പ്രകമ്പനം അനുഭവപ്പെട്ടു.
വിള്ളലുകളോ നാശനഷ്ടങ്ങളോ ഇതുവരെ...

Jun 28, 2022, 12:28 pm IST
വിമാനത്താവളങ്ങളിൽ ചായയ്ക്ക് 100–250 രൂപ; മോദിയുടെ ഓഫിസ് കുറപ്പിച്ചിട്ടും കൂട്ടി

തൃശൂർ : വിമാനത്താവളങ്ങളിൽ ചായയ്ക്കും കടിക്കും (സ്നാക്സ്) വീണ്ടും തീവില.
പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ട് 3 വർഷം മുൻപു വില കുറപ്പിച്ചെങ്കിലും കോവിഡ്
കാലത്തിന്റെ മറവിൽ...

Jun 8, 2022, 12:31 pm IST
കുരങ്ങുപനി; ഇന്ത്യയിലും ജാഗ്രത, മാർഗനിർദേശം ഉടനെന്ന് ആരോഗ്യ മന്ത്രാലയം

ദില്ലി: ഗ‌ൾഫിൽ കുരങ്ങ് പനി റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഇന്ത്യയും
ജാഗ്രതയിലേക്ക്. നിലവിൽ രാജ്യത്ത് കേസുകൾ ഒന്നും ഇല്ലെങ്കിലും കുരങ്ങ് പനി അഥവാ
മങ്കി പോക്സ് നേരിടാൻ...

May 26, 2022, 8:30 pm IST
വിജയ്ബാബുവിന് മുൻകൂർ ജാമ്യം അനുവദിക്കരുത്; അതിജീവിത ഹൈക്കോടതിയിൽ

കൊച്ചി:  ലൈംഗിക പീഡനക്കേസിൽ നിർമാതാവ് വിജയ് ബാബുവിനെ നാട്ടിലെത്തിയ ശേഷം അറസ്റ്റു
ചെയ്താൽ മതിയാകില്ലേ എന്നു ഹൈക്കോടതി. എവിടെയാണെങ്കിലും അറസ്റ്റ് അനിവാര്യമാണെന്നു
സർക്കാർ അഭിഭാഷകൻ കോടതിയെ...

May 26, 2022, 7:42 pm IST
വര്‍ഗീയതയ്ക്ക് വളം വയ്ക്കുന്നതാണ് ആ മാന്യന്റെ രീതി: പി.സിക്കെതിരെ മുഖ്യമന്ത്രി

കൊച്ചി: പി.സി.ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.
വര്‍ഗീയതയ്ക്കു വളം വയ്ക്കുന്നതാണ് ആ മാന്യന്റെ രീതിയെന്നു മുഖ്യമന്ത്രി പറഞ്ഞു.
ജോര്‍ജിനെ പിന്തുണയ്ക്കുക വഴി ക്രൈസ്തവരെ...

May 26, 2022, 7:33 pm IST
Read More




NATIONAL NEWS

View all
കേന്ദ്ര ഏജൻസികളെ ഭയന്ന് എസ്പിയും ബിഎസ്പിയും ബിജെപിയുമായി കൂട്ടുകൂടുന്നു :
പ്രിയങ്ക ഗാന്ധി

ലഖ്നോ: കഴിഞ്ഞ അഞ്ച് വർഷമായി ഉത്തർപ്രദേശിൽ അഖിലേഷ് യാദവിന്‍റെ സമാജ്‌വാദി
പാർട്ടിയും മായാവതിയുടെ ബഹുജൻ സമാജ്വാദി പാർട്ടിയും ബി.ജെ.പിക്കെതിരെ പോരാടുന്നതിന്
പകരം കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങളെ...

Mar 2, 2022, 3:58 pm IST
മുൻ കേന്ദ്രമന്ത്രി സി.എം ഇബ്രാഹിം കോൺഗ്രസ് വിട്ടു

ബംഗളുരു: കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സി.എം
ഇബ്രാഹിം പാർട്ടി വിട്ടു. സി.എം ഇബ്രാഹിമിന് പകരം ബി.കെ ഹരിപ്രസാദിനെ കര്‍ണാടക
പ്രതിപക്ഷ നേതാവായി...

Jan 28, 2022, 12:00 pm IST
അഴിമതി സൂചിക : 180 രാജ്യങ്ങളിൽ ഇന്ത്യ 85-ാം സ്ഥാനത്ത്

ന്യൂഡൽഹി: ട്രാൻസ്പരൻസി ഇൻറർനാഷണൽ തയ്യാറാക്കിയ ആഗോള അഴിമതി സൂചികയിൽ 40
പോയിേൻറാടെ ഇന്ത്യ 85-ാം സ്ഥാനത്ത്. ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ അഴിമതിയുടെ
കാര്യത്തിൽ തമ്മിൽ ഭേദം ഇന്ത്യയാണെന്നാണ്...

Jan 26, 2022, 4:31 pm IST
എയ്ഡഡ് കോളജ് അധ്യാപകരുടെ പ്രസവാവധി 180 ദിവസമാക്കി ഉയർത്തി ഒഡിഷ സർക്കാർ

ഒഡിഷ:  ഉന്നത വിദ്യഭ്യാസ വകുപ്പിന് കീഴിലെ എയ്ഡഡ് കോളജുകളിലെ അധ്യാപകരുടെ പ്രസവാവധി
180 ദിവസമാക്കി ഉയർത്തി ഒഡിഷ സർക്കാർ. ഉന്നത വിദ്യഭ്യാസ വകുപ്പിന് കീഴിലുള്ള
എല്ലാ...

Jan 11, 2022, 4:51 pm IST
യുപിയിൽ എസ് പി നേതാവ് പുഷ്പ് രാജ് ജെയ്നിന്റെ വീട്ടിൽ ഇൻകം ടാക്സ് പരിശോധന

ദില്ലി : ഉത്തർപ്രദേശിൽ എസ്പി നേതാവിന്റെ സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പിന്റെ
പരിശോധന. സമാജ് വാദി പാർട്ടി നേതാവ് പുഷ്പ് രാജ് ജയ്നിന്റെ വീട്ടിലും ഓഫീസിലുമാണ്
കേന്ദ്ര...

Dec 31, 2021, 1:56 pm IST

Read More



INTERNATIONAL NEWS

View all

May 14, 2022, 3:06 pm IST ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ യുഎഇയുടെ
പുതിയ പ്രസിഡന്റ്

May 12, 2022, 4:04 pm IST മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി;
ഒമാനില്‍ പിടികൂടിയത് വന്‍ ലഹരിമരുന്ന് ശേഖരം

May 1, 2022, 4:09 pm IST ഇഫ്താറിന് ഭക്ഷണം തയ്യാറാക്കുന്നതിനിടെ യുവാവ് സഹോദരിയെ
കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

Apr 30, 2022, 11:33 am IST സലാലയില്‍ പ്രവാസി മലയാളിയുടെ കൊലപാതകം; ഒമാന്‍ പൗരന്‍
അറസ്റ്റില്‍

Apr 29, 2022, 4:06 pm IST സലാലയിൽ കുറ്റ്യാടി സ്വദേശി വെടിയേറ്റ് മരിച്ച നിലയിൽ
Read More


CHARITY

View all

Apr 28, 2022, 7:07 pm IST ചെന്നൈയിൽ മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്ത് വൻ
തീപിടിത്തം

Jul 30, 2021, 6:40 pm IST മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് സുമനസ്സുകളുടെ
സഹായം തേടി ഉള്ളിയേരി സ്വദേശിനി ശ്രീജില

Dec 26, 2020, 5:35 pm IST മൈത്ര ഹോസ്പിറ്റൽ പയ്യോളി പോലീസ് സ്റ്റേഷനിലേക്ക്
ഫസ്റ്റ് എയ്ഡ് കിറ്റ് നൽകി
Read More



GULF NEWS

View all
പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇയിൽ

അബൂദബി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇയിലെത്തി. അബൂദബി
വിമാനത്താവളത്തിൽ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ
പ്രധാനമന്ത്രിയെ സ്വീകരിച്ചു. ജർമനിയിൽ...

Jun 28, 2022, 7:12 pm IST
ബലിപെരുന്നാൾ ജൂലൈ ഒമ്പതിനെന്ന് ഖത്തർ കലണ്ടർ ഹൗസ്

ദോഹ: ഗോളശാസ്ത്ര കണക്കുകൾ പ്രകാരം ഈ വർഷം ദുൽ ഹജ്ജ് ഒന്ന് ജൂൺ 30
വ്യാഴാഴ്ചയായിരുക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു. ഇതു പ്രകാരം, അറഫാ...

Jun 27, 2022, 5:38 pm IST
ഉച്ചവിശ്രമ നിയമം ലംഘിക്കപ്പെടുന്നു; കുവൈത്തില്‍ പരിശോധന ശക്തമാക്കി അധികൃതര്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഉച്ചവിശ്രമ നിയമം ലംഘിക്കപ്പെടുന്നതിനെ തുടര്‍ന്ന്
തൊഴില്‍ സ്ഥലങ്ങളിലെ പരിശോധന കര്‍ശനമാക്കി മാന്‍പവര്‍ അതോറിറ്റി. നിരവധി
കമ്പനികള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചതായി മാന്‍പവര്‍ അതോറിറ്റി...

Jun 23, 2022, 10:26 pm IST
ഖത്തറില്‍ ഗാര്‍ഹിക തൊഴിലാളികളുടെ പരമാവധി ജോലി സമയം പ്രഖ്യാപിച്ച് മന്ത്രാലയം

ദോഹ: ഖത്തറില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ജോലി സമയം എട്ട് മണിക്കൂറാണെന്ന് തൊഴില്‍
മന്ത്രാലയം അറിയിച്ചു. ഓവര്‍ ടൈം വേതനം നല്‍കിക്കൊണ്ട് പരമാവധി രണ്ട് മണിക്കൂര്‍
കൂടി...

Jun 16, 2022, 7:37 pm IST
വ്യാജ ഹജ്ജ് പെര്‍മിറ്റ് നിര്‍മ്മിച്ച് നല്‍കി; സൗദിയില്‍ യെമന്‍ പൗരന്‍
അറസ്റ്റില്‍

റിയാദ്: വ്യാജ ഹജ്ജ് പെര്‍മിറ്റ് നിര്‍മ്മിച്ചു നല്‍കിയ യെമന്‍ പൗരന്‍ അറസ്റ്റില്‍.
വ്യാജ ഹജ്ജ് പെര്‍മിറ്റ് നിര്‍മ്മിക്കുന്ന സ്ഥലത്ത് റെയ്ഡ് നടക്കുന്നതിന്റെ വീഡിയോ
ദൃശ്യങ്ങള്‍ ട്വിറ്റര്‍...

Jun 15, 2022, 6:46 pm IST

Read More



VIDEOS

View all


Read More


MOVIES NEWS

View all
സമ്മര്‍ ഇന്‍ ബത്‍ലഹേമിന്‍റെ രണ്ടാം ഭാഗം വരുന്നു; പൂച്ചക്കുട്ടിയെ അയച്ചതാരെന്ന്
അറിയാം

മഞ്ജു വാര്യർ-സുരേഷ് ഗോപി-ജയറാം കൂട്ടുകെട്ടിൽ സിബി മലയിൽ ഒരുക്കിയ എക്കാലത്തയും
ഹിറ്റ് ചിത്രമാണ് സമ്മര്‍ ഇന്‍ ബത്‍ലഹേം. ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തെക്കുറിച്ച്
പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മാതാവ് സിയാദ് കോക്കര്‍.മഞ്ജു വാര്യരും ജയസൂര്യയും
പ്രധാനവേഷത്തിലെത്തുന്ന...

Apr 25, 2022, 5:51 pm IST
‘ജോൺപോളേട്ടന്റെ നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ സാധിച്ചത് മഹാഭാഗ്യമായി
കരുതുന്നു’; മോഹൻലാൽ

കൊച്ചി: തിരക്കഥാകൃത്ത് ജോൺ പോളിന്റെ വിയോഗത്തിന് പിന്നാലെ അദ്ദേഹവുമായുള്ള ഓർമ്മകൾ
പങ്കുവെച്ച് നടൻ മോഹൻലാൽ. ജോൺ പോളിന്റെ നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ
സാധിച്ചത് മഹാഭാഗ്യമായി കരുതുന്നു. ഉൾക്കരുത്തുള്ള തിരക്കഥകളിലൂടെ
മലയാളസിനിമയ്‌ക്ക്...

Apr 23, 2022, 4:21 pm IST
ടോളിവുഡ് താരത്തെ ആക്രമിച്ച് മൊബൈൽ ഫോൺ കവർന്നു; തലക്കും കണ്ണിനും പരിക്കേറ്റ നടി
ആശുപത്രിയിൽ

ഹൈദരാബാദ്: തെലുങ്ക് സിനിമ താരം ശാലു ചൗരസ്യയെ അജ്ഞാതൻ ആക്രമിച്ചതായി പരാതി. ടോണി
ബഞ്ചാര പാർക്കിലെ കെ.ബി.ആർ പാർക്കിന് സമീപം ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം.
നടിയുടെ തലക്കും മുഖത്തും പരിക്കേറ്റു. രാത്രി...

Nov 15, 2021, 1:21 pm IST
മരക്കാർ തീയേറ്ററിലെത്തില്ലെന്ന് ഉറപ്പായി, ഒടിടി റിലീസ് സ്ഥിരീകരിച്ച് ആൻ്റണി
പെരുമ്പാവൂർ

കൊച്ചി: പ്രിയദർശൻ – മോഹൻലാൽ ടീമിൻ്റെ ബിഗ് ബജറ്റ് ചിത്രം മരക്കാർ അറബിക്കടൽ
തീയേറ്റർ റിലീസുണ്ടാവില്ലെന്ന് ഉറപ്പായി. മരക്കാർ ഒടിടി റിലീസിയാരിക്കുമെന്ന്
ചിത്രത്തിൻ്റെ നിർമ്മാതാവ് ആൻ്റണി പെരുമ്പാവൂർ പറഞ്ഞു. തീയേറ്റർ റിലീസിനായി...

Nov 5, 2021, 5:39 pm IST
അപകീർത്തി കേസിൽ കങ്കണക്ക് വീണ്ടും തിരിച്ചടി; കോടതി മാറ്റണമെന്ന ആവശ്യം തള്ളി

മുംബൈ: തനിക്കെതിരെ ജാവേദ് അക്തർ നൽകിയ അപകീർത്തി കേസ് പരിഗണിക്കുന്ന അന്ധേരി
മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നും അതിനാൽ കേസ്
മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നുമുള്ള നടി കങ്കണ റണാവത്തിന്‍റെ ആവശ്യം...

Oct 23, 2021, 6:36 pm IST

SHOP AT PAYYOLIONLINE


Read More


BUSINESS NEWS

View all
യു പി ഐ അതിർത്തി കടക്കുന്നു, ഇനി യു എ എയിലും

മുംബൈ : ഇന്ത്യക്കാരുടെ പ്രിയപ്പെട്ട പേമെന്റ് സംവിധാനമായ യു പി ഐ ഇനി യു എ എയിലും
ഉപയോഗിക്കാം. നിയോ പേ ടെർമിനലുകളുള്ള വ്യാപാരികളും, കടകളുമാണ് ഇപ്പോൾ യു പി ഐ...

Apr 25, 2022, 3:00 pm IST
സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു, പവൻ വില 38000ത്തിന് മുകളിൽ

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയർന്നു. ഈ മാസത്തെ ഏറ്റവും
ഉയർന്ന നിരക്കിലാണ് വീണ്ടും എത്തിയിരിക്കുന്നത്. ഇന്നലെ 40 രൂപ ഗ്രാമിന് ഇടിവുണ്ടായ
ശേഷമാണ് ഇന്ന് വീണ്ടും ഗ്രാമിന് 40...

Mar 4, 2022, 10:41 am IST
സംസ്ഥാനത്ത് ഇന്നത്തെ സ്വർണവിലയിൽ നേരിയ കുറവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ  ഇന്ന് നേരിയ കുറവ്. ഗ്രാമിന് 30 രൂപയുടെ
കുറവാണ് ഇന്ന് 22 കാരറ്റ് സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവൻ
സ്വർണത്തിന് 240 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇന്ന്...

Mar 1, 2022, 10:28 am IST
തൃണഭ് ജ്വല്ലറി ഡയമണ്ട് ഫെസ്റ്റ് ഭാഗ്യശാലിയെ തിരഞ്ഞെടുത്തു

പയ്യോളി:  തൃണഭ് ജ്വല്ലറി ഡയമണ്ട് ഫെസ്റ്റ് ഭാഗ്യശാലിയെ നറുക്കെടുപ്പിലൂടെ
തിരഞ്ഞെടുത്തു. കോട്ടക്കല്‍ താഴല്‍ ഉതിരുമ്മല്‍ അഷ്കര്‍ ആണ് ഡയമണ്ട് റിംഗ് സമ്മാനം
നേടിയത്.  തിക്കോടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് രാമചന്ദ്രന്‍...

Mar 1, 2022, 10:20 am IST
സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നു, ഇന്ന് 520 രൂപയുടെ വർധന

തിരുവനന്തപുരം: സംസ്ഥാനത്തു സ്വർണവില  കുതിച്ചുയർന്നു. ഇന്ന് ഗ്രാമിന് 65 രൂപയും
പവന് 520 രൂപയുമാണ് 22 കാരറ്റ് സ്വർണ്ണവിലയിൽ വർധന രേഖപ്പെടുത്തിയത്. ഗ്രാമിന് 4700
രൂപയും പവന് 37600 രൂപയും ആണ്...

Feb 28, 2022, 10:35 am IST

Read More
 * 
 * 
 * 

പ്രധാന ലിങ്കുകൾ

 * അറിയിപ്പുകള്‍
 * ആരോഗ്യം
 * ഇവന്റ്സ്
 * കേരളം
 * ചരമം
 * പ്രാദേശികം

 * ഭാരതം
 * മൂവീസ്
 * ലേഖനങ്ങള്‍
 * ലോകം
 * വാണിജ്യം
 * വിദ്യാഭ്യാസം

LOCATIONS

 * Maniyoor
 * Koyilandy
 * Vadakara
 * Payyoli
 * Perambra
 * Thikkodi

USEFUL LINKS

 * Latest News
 * Local News
 * Advertise with us

WEBISTE INFORMATIONS

 * Contact US
 * Privacy Policy
 * Terms & Condtions

Copyright © 2022 Payyolionline. All rights reserved.

Design & Developed By Seamedia



error: Content is protected !!