payyolionline.in Open in urlscan Pro
2606:4700:3034::ac43:c38e  Public Scan

Submitted URL: http://payyolionline.in/
Effective URL: https://payyolionline.in/
Submission: On December 20 via api from JP — Scanned from JP

Form analysis 0 forms found in the DOM

Text Content

This website uses cookies to improve your experience. Learn More
Got It
See the trending News
 * ഇരിങ്ങല്‍ മേക്കന്നോളി ക്ഷേത്രത്തില്‍ വന്‍ അഗ്നിബാധ; തീ കണ്ടത് രാത്രി എട്ട്
   മണിയോടെ, അണച്ചു – വീഡിയോ
 * കൊയിലാണ്ടി ഡെപ്യൂട്ടി തഹസില്‍ദാരുടെ വീട്ടിൽ കയറി ഭീഷണി: 4 പേര്‍ അറസ്റ്റില്‍
 * കൃഷ്ണപ്രിയയുടെ കൊലപാതകം ന്യായീകരിക്കുന്ന സംഘപരിവാർ പ്രചാരണങ്ങൾക്കെതിരെ നടപടി
   വേണം: സിപിഎം
 * ഡൽഹിയിൽ സൗജന്യ റേഷൻ മെയ് വരെ നീട്ടി
 * തിക്കോടിയിലെ കൃഷ്ണപ്രിയയെ കുത്താനുപയോഗിച്ച കത്രികയുടെ ഭാഗം കണ്ടെത്തി
 * ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇന്നു മുതല്‍ കൂടുതല്‍ ഇളവുകള്‍; നെയ്യഭിഷേകം
   പഴയനിലയില്‍
 * വയോധികനെ ഹണി ട്രാപ്പിൽ കുരുക്കി പണം തട്ടിയ സംഭവം: പ്രതികൾ കസ്റ്റഡിയിൽ
 * ആധാറും വോട്ടർപട്ടികയും ബന്ധിപ്പിക്കൽ; ബിൽ ഇന്ന് ലോക്സഭയിൽ
 * പി സതീദേവി കൃഷ്ണപ്രിയയുടെ മാതാപിതാക്കളെ സന്ദർശിച്ചു
 * കെഎസ്ആർടിസി ശമ്പളവിതരണം ഇന്നുമുതൽ
 * പരമ്പരാഗത ഉൽപ്പന്ന വിപണനത്തിന്‌ ഓൺലൈൻ പ്ലാറ്റ്ഫോം ഉടൻ: മന്ത്രി രാജീവ്‌
 * ആലപ്പുഴയിൽ എസ്.ഡി.പി.ഐ നേതാവ് അഡ്വ. കെ.എസ്. ഷാനെ വധിച്ച കേസിൽ രണ്ട് പേർ
   അറസ്റ്റിൽ
 * സംസ്ഥാനത്ത് അതീവ ജാഗ്രത, അവധിയിലുള്ള പൊലീസുകാരെ തിരിച്ചു വിളിച്ച് ഡിജിപി
 * ഷാൻ വധം: അക്രമികൾ ഷാനെ ഇടിച്ചിട്ട കാർ കണിച്ചുകുളങ്ങരയിൽ കണ്ടെത്തി
 * സംസ്ഥാനത്ത് നാല് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു, ആകെ കേസുകൾ 15 ആയി
 * കേരളത്തില്‍ ഇന്ന് 2230 പേര്‍ക്ക് കോവിഡ്: കോഴിക്കോട് 259
 * തിരുവനന്തപുരം പോത്തൻകോട് യുവാവിനെ കൊന്ന് കാൽ വെട്ടിയെറിഞ്ഞ കേസ് : മുഖ്യപ്രതി
   ഒട്ടകം രാജേഷ് പിടിയിൽ
 * ഇക്കണോമി മിഷൻ തൊഴിൽമേള ആദ്യഘട്ടം 10,000 പേർക്ക് തൊഴിൽ സാധ്യത: മന്ത്രി ആന്റണി
   രാജു
 * സുധീഷ് വധക്കേസ് : മുഖ്യപ്രതി രാജേഷ് പിടിയിൽ ; പിടികൂടിയത് തമിഴ്നാട്ടിൽ നിന്ന്
 * കോടിയേരിക്ക് സവർക്കരുടെ സ്വരം : ഡോ: എം.കെ മുനീർ എം.എൽ.എ
 * പിങ്ക് പൊലീസ് അപമാനിച്ച കുട്ടിക്ക് നഷ്ടപരിഹാരം നൽകാനാകില്ല, സർക്കാർ കോടതിയിൽ
 * മണിയൂര്‍ മുതുവന തെക്കേടത്ത് ശങ്കരക്കുറുപ്പ് നിര്യാതനായി
 * കൊയിലാണ്ടിയില്‍ ബിന്ദു അമ്മിണിയെ ഓട്ടോയിടിച്ച സംഭവം: വധശ്രമത്തിനു കേസ്
 * ആലപ്പുഴയിൽ യുവാവിന് വെേട്ടറ്റു
 * കൊയിലാണ്ടിയില്‍ കുടുബശ്രീയുടെ നാലാമത് ജനകീയ ഹോട്ടൽ തുറന്നു
 * ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് 15 പേർക്ക് പരിക്ക്
 * പാലത്തായി പോക്സോ കേസ് പ്രതിയായ ബി.ജെ.പി നേതാവിന്‍റെ ഹരജി സർക്കാർ എതിർക്കണം
   -വിമൻ ജസ്റ്റിസ് മൂവ്മെന്‍റ്
 * വന്മുഖം ഹൈസ്കൂളിൻ്റെ പുതിയ കെട്ടിടത്തിന് ശിലയിട്ടു
 * രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചത് 161 പേര്‍ക്ക്, കുട്ടികളുടെ കൊവിഡ് വാക്സിൻ
   ഉടനെന്ന് കേന്ദ്രം
 * വടകര താലൂക്ക് ഓഫീസ് തീപ്പിടുത്തത്തിൽ സംശയം ഉന്നയിച്ച് കെ കെ രമ എംഎൽഎ
 * ഒമിക്രോൺ ഭീതിയിൽ തകർന്നടിഞ്ഞ് ഓഹരിവിപണി; സെൻസെക്സ് 1100ലേറെ പോയന്‍റ് നഷ്ടം
 * കെ റെയിൽ സ്ഥലമേറ്റെടുപ്പിന് കല്ലിടുന്നതിനിടെ ദേഹത്ത് പെട്രോളൊഴിച്ച് പ്രതിഷേധം
 * ഐശ്വര്യ റായിയെ ചോദ്യം ചെയ്തേക്കും ; നോട്ടീസ് അയച്ച് ഇ.ഡി
 * മാട്ടുപ്പെട്ടി ഡാമിന്‍റെ ഒരു ഷട്ടർ തുറന്നു
 * വോട്ടര്‍ പട്ടികയിലെ പേരും ആധാര്‍ നമ്പറും ബന്ധിപ്പിക്കും; ബിൽ പാസാക്കി ലോക്സഭ
 * ചേമഞ്ചേരിയിലെ സന്തോഷ് കൈലാസിന് പ്രവാസി കലാചാര്യ പുരസ്‌കാരം
 * സ്ത്രീകളുടെ വിവാഹ പ്രായം ഉയർത്താനുള്ള കേന്ദ്ര നീക്കം ഭരണഘടനാ വിരുദ്ധം: ഇ ടി
   മുഹമ്മദ് ബഷീർ
 * ജില്ലയില്‍ ഇന്ന് 259 കോവിഡ് പോസിറ്റീവ് കേസുകള്‍: ടി.പി.ആര്‍ 6.09%
 * ലക്ഷദ്വീപില്‍ വെള്ളിയാഴ്ചയിലെ സ്‌കൂള്‍ അവധി ഞായറാഴ്ചയിലേക്ക് മാറ്റി
 * യാത്രാ നിബന്ധനകള്‍ വ്യക്തമാക്കി ഒമാന്‍ ; വിമാന കമ്പനികള്‍ക്ക് നിര്‍ദ്ദേശം
   നല്‍കി
 * കേരളത്തിലെ സമാധാന അന്തരീക്ഷം നശിപ്പിക്കാൻ വർഗീയ ശക്തികൾ ശ്രമിക്കുന്നുവെന്ന്
   സിപിഎം
 * റോഡപകടത്തിൽപ്പെടുന്നവർക്ക് സൗജന്യ ചികിത്സ സഹായവുമായി തമിഴ്നാട് മുഖ്യമന്ത്രി
 * വില നിയന്ത്രിക്കാൻ നടപടി: തെങ്കാശിയിലെ കർഷകരിൽ നിന്ന് നേരിട്ട് ഹോർട്ടികോർപ്പ്
   പച്ചക്കറി സംഭരിക്കും
 * പയ്യോളി ഹൈസ്കൂൾ ധനുസ്- 2021 സാംസ്കാരികോത്സവം
 * നടൻ സിദ്ദീഖിനെതിരെ പരാതി നൽകുമെന്ന് നാസർ ലത്തീഫ്
 * രാജ്യത്തെ ആറ് വിമാനത്താവളങ്ങളിൽ‌ ആർടിപിസിആർ നിർബന്ധമാക്കി കേന്ദ്രം
 * കുറുവങ്ങാട് പടനപുറത്ത് സ്വാമികുട്ടി  നിര്യാതനായി
 * താലൂക്ക് ഓഫീസിലുണ്ടായ അഗ്നിബാധ; കുറ്റവാളികളെ നിയമത്തിന്  മുൻപിൽ കൊണ്ടുവരണം:
   മുല്ലപ്പള്ളി രാമചന്ദ്രൻ
 * ഇരിങ്ങത്ത് ഇല്ലത്ത് മീത്തൽ വിനോദൻ അന്തരിച്ചു

 * 
 * 
 * 

Dec 20, 2021, 11:41 pm IST

 * REAL ESTATE
 * CLASSIFIEDS
 * VIDEOS
 * PHOTOS
 * SPORTS
 * MOVIES




Toggle navigation


 * Home
 * NEWS
 * പയ്യോളി
 * തിക്കോടി
 * തുറയൂര്‍
 * മണിയൂര്‍
 * കൊയിലാണ്ടി
 * വടകര
 * പേരാമ്പ്ര
 * സ്പോർട്സ്
 * കേരളം
 * ദേശീയം



LATEST NEWS


ഇരിങ്ങല്‍ മേക്കന്നോളി ക്ഷേത്രത്തില്‍ വന്‍ അഗ്നിബാധ; തീ കണ്ടത് രാത്രി എട്ട്
മണിയോടെ, അണച്ചു – വീഡിയോ


ഡൽഹിയിൽ സൗജന്യ റേഷൻ മെയ് വരെ നീട്ടി Dec 20, 2021, 9:04 pm IST
മാട്ടുപ്പെട്ടി ഡാമിന്‍റെ ഒരു ഷട്ടർ തുറന്നു Dec 20, 2021, 7:57 pm IST


TODAY'S SPECIAL

 * ലക്ഷദ്വീപില്‍ വെള്ളിയാഴ്ചയിലെ സ്‌കൂള്‍ അവധി ഞായറാഴ്ചയ...
 * റോഡപകടത്തിൽപ്പെടുന്നവർക്ക് സൗജന്യ ചികിത്സ സഹായവുമായി ...
 * നടൻ സിദ്ദീഖിനെതിരെ പരാതി നൽകുമെന്ന് നാസർ ലത്തീഫ്
 * വില നിയന്ത്രിക്കാൻ നടപടി: തെങ്കാശിയിലെ കർഷകരിൽ നിന്ന്...
 * ജില്ലയില്‍ ഇന്ന് 259 കോവിഡ് പോസിറ്റീവ് കേസുകള്‍: ടി....
 * കേരളത്തില്‍ ഇന്ന് 2230 പേര്‍ക്ക് കോവിഡ്: കോഴിക്കോട് 259
 * വടകര താലൂക്ക് ഓഫീസ് തീപ്പിടുത്തത്തിൽ സംശയം ഉന്നയിച്ച...
 * വോട്ടര്‍ പട്ടികയിലെ പേരും ആധാര്‍ നമ്പറും ബന്ധിപ്പിക്ക...
 * സ്ത്രീകളുടെ വിവാഹ പ്രായം ഉയർത്താനുള്ള കേന്ദ്ര നീക്കം ...
 * രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചത് 161 പേര്‍ക്ക്, കുട്...


Read More



LOCAL NEWS

Select location Chingapuram kollam koyilandy Maniyoor mepayyur Moodadi Moorad
Muchukunnu Nandi payyoli perambra Thikkoti Thurayoor Vadakara
താലൂക്ക് ഓഫീസിലുണ്ടായ അഗ്നിബാധ; കുറ്റവാളികളെ നിയമത്തിന്  മുൻപിൽ കൊണ്ടുവരണം:
മുല്ലപ്പള്ളി രാമചന്ദ്രൻ



Vadakara

പയ്യോളി ഹൈസ്കൂൾ ധനുസ്- 2021 സാംസ്കാരികോത്സവം



payyoli

വന്മുഖം ഹൈസ്കൂളിൻ്റെ പുതിയ കെട്ടിടത്തിന് ശിലയിട്ടു



Nandi

ചേമഞ്ചേരിയിലെ സന്തോഷ് കൈലാസിന് പ്രവാസി കലാചാര്യ പുരസ്‌കാരം



koyilandy

പി സതീദേവി കൃഷ്ണപ്രിയയുടെ മാതാപിതാക്കളെ സന്ദർശിച്ചു




കൊയിലാണ്ടിയില്‍ കുടുബശ്രീയുടെ നാലാമത് ജനകീയ ഹോട്ടൽ തുറന്നു



koyilandy

കോടിയേരിക്ക് സവർക്കരുടെ സ്വരം : ഡോ: എം.കെ മുനീർ എം.എൽ.എ




കൃഷ്ണപ്രിയക്ക് കണ്ണീരോടെ യാത്രാമൊഴി; വിങ്ങിപൊട്ടി ബന്ധുക്കളും സുഹൃത്തുക്കളും –
വീഡിയോ



Thikkoti

കൊയിലാണ്ടി താച്ചിന്റെപുരയില്‍ ഭഗവതി ക്ഷേത്രത്തിലെ ചുമര്‍ചിത്രത്തിന്റെ
ഉന്മീലനചടങ്ങ് ജനുവരി 4 ന്





Read More


DEATH

വിനോദൻ ഇരിങ്ങത്ത്
സ്വാമികുട്ടി  കൊയിലാണ്ടി
ശങ്കരക്കുറുപ്പ് മണിയൂര്‍
തയ്യിൽ അബ്ദുള്ള കോടിക്കല്‍
ഇ.ആര്‍.ഉണ്ണികൃഷ്ണന്‍ നായര്‍ കൊയിലാണ്ടി
ഭാരതിയമ്മ പയ്യോളി
സുബൈർ ഇരിങ്ങൽ
അബ്ദുള്ള മുയിപ്പോത്ത്
ഗോപാലകൃഷ്ണൻ നമ്പ്യാർ ഇരിങ്ങൽ
ചന്ദ്രിക അയനിക്കാട്
സദാനന്ദൻ അയനിക്കാട്
ബഷീർ തിക്കോടി
Read More


LOCAL EVENTS

View all

Read More


TRENDING NEWS

View all
ഇരിങ്ങല്‍ മേക്കന്നോളി ക്ഷേത്രത്തില്‍ വന്‍ അഗ്നിബാധ; തീ കണ്ടത് രാത്രി എട്ട്
മണിയോടെ, അണച്ചു – വീഡിയോ

പയ്യോളി: ഇരിങ്ങൽ മേക്കന്നോളി ക്ഷേത്രത്തില്‍ വന്‍ അഗ്നി ബാധ. ക്ഷേത്രത്തിന്റെ
മേല്‍ക്കൂരയും വടക്ക് വശവും ഭാഗികമായി കത്തി നശിച്ചു. ശ്രീകോവില്‍ ഉള്‍പ്പെടുന്ന
ഭാഗത്തേക്ക് തീ പടരാതിരുന്നത് രക്ഷയായി. ഒന്നര മണിക്കൂറിന് ശേഷം ഫയര്‍...

Dec 20, 2021, 9:38 pm IST
കൊയിലാണ്ടി ഡെപ്യൂട്ടി തഹസില്‍ദാരുടെ വീട്ടിൽ കയറി ഭീഷണി: 4 പേര്‍ അറസ്റ്റില്‍

മേപ്പയൂർ: കൊയിലാണ്ടി ഡെപ്യൂട്ടി തഹസില്‍ദാരുടെ വീട്ടിൽ കയറി ഭീഷണി മുഴക്കിയവര്‍
അറസ്റ്റില്‍. ബാലുശ്ശേരി എരമംഗലം കൈതാൽ പ്രകാശൻ (34), കോക്കല്ലൂർ പെരിയപറമ്പത്ത്
രജീഷ് (39), കിഴക്കോളശ്ശേരി സജീഷ് (34), കോക്കല്ലൂർ കോമത്ത് സുബിലേഷ്...

Dec 20, 2021, 1:16 pm IST
കൃഷ്ണപ്രിയയുടെ കൊലപാതകം ന്യായീകരിക്കുന്ന സംഘപരിവാർ പ്രചാരണങ്ങൾക്കെതിരെ നടപടി
വേണം: സിപിഎം

കോഴിക്കോട്: തിക്കോടിയിലെ കൃഷ്ണപ്രിയയുടെ കൊലപാതകത്തെ ന്യായീകരിക്കുകയും
പെൺകുട്ടിയെയും കുടുംബത്തെയും അപമാനിക്കുകയും ചെയ്യുന്ന സംഘ്പരിവാറിെൻറ സൈബർ
പ്രചാരണങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സി.പി.എം ജില്ല സെക്രട്ടേറിയറ്റ്
ആവശ്യപ്പെട്ടു.     പെൺകുട്ടി മരണമടഞ്ഞ് മണിക്കൂറുകൾക്കകമാണ് ഓൺലൈൻ...

Dec 20, 2021, 1:03 pm IST
ഡൽഹിയിൽ സൗജന്യ റേഷൻ മെയ് വരെ നീട്ടി

ന്യൂഡൽഹി: ഡൽഹിയിൽ സൗജന്യ റേഷൻ വിതരണം 2022 മെയ് വരെ തുടരാൻ അരവിന്ദ് കെ ജ് രിവാൾ
മന്ത്രിസഭ തീരുമാനം. നവംബർ 30ന് അവസാനിച്ച പദ്ധതിയാണ് ആറുമാസംകൂടി നീട്ടിയത് .
17.77 ലക്ഷം റേഷൻ കാർഡുകൾ വഴി...

Dec 20, 2021, 9:04 pm IST
തിക്കോടിയിലെ കൃഷ്ണപ്രിയയെ കുത്താനുപയോഗിച്ച കത്രികയുടെ ഭാഗം കണ്ടെത്തി

പയ്യോളി : തിക്കോടിയിൽ കൃഷ്ണപ്രിയയെ പെട്രോൾ ഒഴിച്ച് തീവെച്ച് കൊന്ന സംഭവത്തിൽ
പ്രതിയായിരുന്ന നന്ദു കുമാർ കൃഷ്ണപ്രിയയെ കുത്തിയ കത്രികയുടെ പകുതി ഭാഗം
സംഭവസ്ഥലത്തു വെച്ചും ബാക്കി ഭാഗം നന്ദുവിൻ്റെ വീട്ടിൽ നിന്നും...

Dec 20, 2021, 10:06 am IST
ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇന്നു മുതല്‍ കൂടുതല്‍ ഇളവുകള്‍; നെയ്യഭിഷേകം
പഴയനിലയില്‍

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇന്നു മുതല്‍ കൂടുതല്‍ ഇളവുകള്‍.
തീർത്ഥാടകര്‍ക്ക് സന്നിധാനത്ത് നേരിട്ട് നെയ്യ് അഭിഷേകം നടത്താം. കൊവിഡ് വ്യാപനം
കുറയുന്ന സാഹചര്യത്തിലാണ് ദര്‍ശനത്തിന് കൂടുതല്‍ പേര്‍ക്ക് അനുമതി. പരമ്പരാഗത കരിമല
കാനനപാത...

Dec 20, 2021, 10:01 am IST
വയോധികനെ ഹണി ട്രാപ്പിൽ കുരുക്കി പണം തട്ടിയ സംഭവം: പ്രതികൾ കസ്റ്റഡിയിൽ

പ ന്ത ളം: വ യോ ധി ക നെ ഹ ണി ട്രാ പ്പി ൽ കു രു ക്കി പ ണം ത ട്ടി യ പ്ര തി ക ളെ തി
ങ്ക ളാ ഴ്ച ക സ് റ്റ ഡി യി ൽ വി ട്ടു ന ൽ കാ ൻ കോ ട തി അ നു മ തി ന ൽ കി. വ യോ ധി ക
നെ ഹ ണി ട്രാ പ്പി ൽ കു രു ക്കി 2.18 ല ക്ഷം രൂ പ ത ട്ടി യെ ന്ന പ രാ തി യി ൽ യു വ
തി...

Dec 20, 2021, 12:54 pm IST
ആധാറും വോട്ടർപട്ടികയും ബന്ധിപ്പിക്കൽ; ബിൽ ഇന്ന് ലോക്സഭയിൽ

ന്യൂ ഡ ൽ ഹി: ഇ ര ട്ടി പ്പ് ഒ ഴി വാ ക്കാ നെ ന്ന് അ വ കാ ശ പ്പെ ട്ട് വോ ട്ട ർ പ
ട്ടി ക യും ആ ധാ റും ത മ്മി ൽ ബ ന്ധി പ്പി ക്കു ന്ന ത ട ക്ക മു ള്ള തെ ര ഞ്ഞെ ടു
പ്പ് പ രി ഷ് കാ ര ങ്ങ ൾ മു ന്നോ ട്ടു വെ ക്കു ന്ന ബി ൽ തി ങ്ക ളാ ഴ് ച ലോ ക് സ ഭ
യി ൽ അ വ ത രി പ്പി ക്കും. വോ ട്ട ർ പ ട്ടി ക യി ൽ പേ രു ചേ ർ ക്കു ന്ന തി ന് തി രി
ച്ച റി യ ൽ രേ ഖ യാ യി ആ ധാ ർ ന മ്പ ർ ആ വ ശ്യ പ്പെ ടാ ൻ ഇ ല ക് ട റ ൽ...

Dec 20, 2021, 10:30 am IST
പി സതീദേവി കൃഷ്ണപ്രിയയുടെ മാതാപിതാക്കളെ സന്ദർശിച്ചു

പയ്യോളി: തിക്കോടി പഞ്ചായത്ത് ഓഫീസിനുമുന്നിൽവച്ച് അതിദാരുണമായി കൊലചെയ്യപ്പെട്ട
കൃഷ്ണപ്രിയയുടെ  മാതാപിതാക്കളെ  സന്ദര്‍ശിക്കാന്‍ വനിതാ കമ്മീഷന്‍ ചെയര്‍ 
പേഴ്സണ്‍  പി സതീദേവി എത്തി. വനിതാ കമ്മീഷന്‍ അംഗം ഷിജി ശിവനോടൊപ്പമാണ്
ചെയര്‍പേഴ്സണ്‍ എത്തിയത്. ജനാധിപത്യ മഹിളാ...

Dec 20, 2021, 6:03 pm IST
കെഎസ്ആർടിസി ശമ്പളവിതരണം ഇന്നുമുതൽ

തിരുവനന്തപുരം: കെഎസ്ആർ‌ടിസിയിൽ തിങ്കൾമുതൽ ശമ്പളവിതരണം ആരംഭിക്കുമെന്ന് സിഎംഡി
ബിജു പ്രഭാകർ അറിയിച്ചു. വെള്ളിയാഴ്ചമുതൽ മൂന്ന് ദിവസമായി ജീവനക്കാരുടെ ബഹിഷ്കരണം
കാരണം പ്രതിദിന വരുമാനത്തിൽ ഏകദേശം മൂന്നരക്കോടി രൂപ നഷ്ടം ഉണ്ടായി.
കോവിഡിനുശേഷമുള്ള റെക്കോഡ്‌...

Dec 20, 2021, 7:20 am IST

Read More


SPORTS NEWS

View all

Sep 15, 2021, 6:59 pm IST ഐപിഎല്ലില്‍ കാണികളെ പ്രവേശിപ്പിക്കുമെന്ന് ബിസിസിഐ

Sep 3, 2021, 10:48 am IST ടോക്യോ പാരാലിംപിക്‌സ്: ഹൈജംപില്‍ പ്രവീണ്‍ കുമാറിന്
വെള്ളി, ഇന്ത്യക്ക് 11-ാം മെഡല്‍

Aug 18, 2021, 11:54 am IST ഒളിമ്പ്യൻ നീരജ് ചോപ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Aug 8, 2021, 8:41 pm IST ഒളിംപിക്‌സിന് സമാപനം! ഇനി പാരീസില്‍; ഇന്ത്യ മടങ്ങുന്നത്
എക്കാലത്തേയും മികച്ച നേട്ടവുമായി

Aug 7, 2021, 9:26 pm IST നീരജ് ചോപ്രക്ക് വന്‍തുക സമ്മാനം പ്രഖ്യാപിച്ച് ഹരിയാന
സര്‍ക്കാര്‍
Read More


KERALA NEWS

View all
പിഷാരികാവിൽ തിരുവാതിരക്കളി ശില്പശാലയും, ആഘോഷവും ഡിസബർ 20 ന്

കൊയിലാണ്ടി: തിരുവാതിര ദിനമായ ഡിസബർ 20 ന്  രാവിലെ 9 മണി മുതൽ കൊല്ലം പഷാരികാവിൽ
വെച്ച് അഖില കേരള തിരുവാതിരക്കളി ശില്പശാലയും തിരുവാതിരക്കളി ആഘോഷവും നടക്കും....

Dec 17, 2021, 2:30 pm IST
ആലുവയിൽ കെ.എസ്.ആർ.ടി.സി ബസിന് പിന്നിൽ സ്വകാര്യ ബസിടിച്ച് 14 പേർക്ക് പരിക്ക്

ആലുവ: കെ.എസ്.ആർ.ടി.സി ബസിന് പിന്നിൽ സ്വകാര്യ ബസിടിച്ച് 14 പേർക്ക് പരിക്കേറ്റു.
ആലുവ ബാങ്ക് കവലയിൽ ബുധനാഴ്ച രാവിലെ ഒമ്പതോടെയാണ് അപകടമുണ്ടായത്. രണ്ട് പേർക്ക്
മുഖത്തും...

Dec 15, 2021, 4:41 pm IST
മറ്റേതൊരു വകഭേദത്തെക്കാളും വേഗത്തിലാണ് ഒമിക്രോണിന്റെ വ്യാപനം : ലോകാരോ ഗ്യ സംഘടന

ഡല്‍ഹി: മറ്റേതൊരു വകഭേദത്തേക്കാളും വേഗത്തിൽ പടരുന്ന വകഭേദമാണ് ഒമിക്രോൺ എന്ന്
ലോകാരോ ഗ്യ സംഘടന മേധാവി ട്രെഡ്രോസ് അഥനോം ഗെബ്രിയേസസ് പറഞ്ഞു. 77ലധികം രാജ്യങ്ങൾ
ഇപ്പോൾ ഒമിക്‌റോണിന്റെ...

Dec 15, 2021, 12:33 pm IST
ബിപിൻ റാവത്തിന്‍റെ മരണത്തിൽ ആഘോഷമെന്ന് വ്യാജപ്രചാരണം ; കേരളത്തിലെ യു ട്യൂബ്
ചാനലിനെതിരെ അന്വേഷണം

കോയമ്പത്തൂർ: സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട്
വ്യാജവാർത്ത പ്രചരിപ്പിച്ചതിന് കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന യുട്യൂബ്
ചാനലിനെതിരെ പരാതി. കോയമ്പത്തൂരിലെ സ്വകാര്യ...

Dec 13, 2021, 1:08 pm IST
ഉച്ചഭക്ഷണത്തിൽ കൈപൊള്ളി സ്കൂളുകൾ ; ചെലവ് 15 രൂപയോളം, സർക്കാർ നൽകുന്നത്
ഒരുകുട്ടിക്ക് എട്ടുരൂപ

വടകര: സ്കൂൾ തുറന്ന് ആദ്യ മൂന്നാഴ്ചയിലെ (16 അധ്യയനദിവസം) ഉച്ചഭക്ഷണച്ചെലവ്- 7881
രൂപ. ആകെ 500 കുട്ടികൾക്കുള്ള ചെലവാണിത്. ഇത്രയും എണ്ണത്തിന് സർക്കാർ നൽകുന്ന
തുക...

Dec 7, 2021, 6:46 pm IST
Read More



NATIONAL NEWS

View all
മറഡോണയുടെ മോഷണം പോയ ആഡംബര വാച്ച് കണ്ടെത്തി

ആസാം: അന്തരിച്ച ഫുട്‌ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ ദുബൈയിൽ നിന്ന് മോഷണം പോയ ആഡംബര
വാച്ച് ആസാമിൽ നിന്ന് കണ്ടെത്തി സംഭവത്തിൽ ഒരാൾ അറസ്റ്റിലായതായി അസാം...

Dec 11, 2021, 12:03 pm IST
പ്രിയങ്ക ഗാന്ധിയുടെ സന്ദർശനത്തിനിടെ ഗോവ കോൺഗ്രസിൽ കൂട്ടരാജി; നിരവധി നേതാക്കൾ
പാർട്ടി വിട്ടു

പനാജി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി കോൺഗ്രസ് നേതാവ് പ്രിയങ്ക
ഗാന്ധിയുടെ സന്ദർശനത്തിനിടെ ഗോവ കോൺഗ്രസിൽ കൂട്ടരാജിയും ആശയക്കുഴപ്പവും. പോർവോറിം
മണ്ഡലത്തിലെ ഒരു കുട്ടം കോൺഗ്രസ് നേതാക്കളാണ് ...

Dec 10, 2021, 3:59 pm IST
ബ്രിഗേഡിയർ എൽ.എസ്. ലിഡ്ഡർക്ക് വിട ; അന്ത്യാഞ്ജലി അര്‍പ്പിച്ച് രാജ്യം

ന്യൂഡൽഹി: കൂനൂർ ഹെലികോപ്റ്റര്‍ അപകടത്തിൽ മരിച്ച ബ്രിഗേഡിയർ എൽ.എസ്. ലിഡ്ഡറുടെ
സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടന്നു. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും മൂന്ന്
സേനാമേധാവികളും ഉന്നത സൈനിക...

Dec 10, 2021, 12:00 pm IST
ജനറൽ ബിപിൻ റാവത്തിന്റെ സംസ്കാര ചടങ്ങുകൾ നാളെ

ന്യൂഡൽഹി: കുനൂരിൽ സൈനിക ഹെലികോപ്റ്റർ ദുരന്തത്തിൽ  അന്തരിച്ച സംയുക്ത സേന മേധാവി
ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും സംസ്കാര ചടങ്ങുകൾ നാളെ നടക്കും. ദുരന്തത്തെ
കുറിച്ച്‌ പ്രതിരോധ...

Dec 9, 2021, 11:17 am IST
വർക്ക് ഫ്രം ഹോമിനായി നിയമം നിർമ്മിക്കാനൊരുങ്ങി കേന്ദ്രസർക്കാർ

ന്യൂഡൽഹി: വർക്ക് ഫ്രം ഹോമിനായി നിയമം നിർമ്മിക്കാനൊരുങ്ങി കേന്ദ്രസർക്കാർ.
വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് കൂടുതൽ കാലത്തേക്ക് തുടരാനുള്ള സാധ്യത
മുന്നിൽകണ്ടാണ് കേന്ദ്രസർക്കാർ ചട്ടം രൂപീകരിക്കാൻ ഒരുങ്ങുന്നത് ....

Dec 6, 2021, 3:25 pm IST

Read More


INTERNATIONAL NEWS

View all

Dec 9, 2021, 4:33 pm IST പ്രവാസിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

Dec 9, 2021, 3:17 pm IST അശ്ലീല വീഡിയോ ചിത്രീകരിച്ച പ്രചരിപ്പിച്ചു ; സൗദിയില്‍
കമിതാക്കള്‍ക്കെതിരെ നടപടി

Dec 4, 2021, 2:30 pm IST കോവിഡ് വാക്സിൻ സ്വീകരിക്കാൻ കൃത്രിമ കൈയുമാെയത്തി ;
50കാരൻ പിടിയിൽ

Nov 17, 2021, 1:10 pm IST സൗദി അറേബ്യയിൽ ബിനാമി കച്ചവട ഇടപാടുകൾ കണ്ടെത്താൻ
റെയ്ഡ് തുടങ്ങി

Nov 10, 2021, 2:59 pm IST പാകിസ്ഥാന്‍ പര്യടനത്തില്‍ നിന്ന് പിന്മാറും,
മാര്‍ച്ചില്‍ വിവാഹം; മാക്‌സ്‌വെല്‍ ഇന്ത്യയുടെ മരുമകനാകുന്നു
Read More


CHARITY

View all

Jul 30, 2021, 6:40 pm IST മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് സുമനസ്സുകളുടെ
സഹായം തേടി ഉള്ളിയേരി സ്വദേശിനി ശ്രീജില

Dec 26, 2020, 5:35 pm IST മൈത്ര ഹോസ്പിറ്റൽ പയ്യോളി പോലീസ് സ്റ്റേഷനിലേക്ക്
ഫസ്റ്റ് എയ്ഡ് കിറ്റ് നൽകി
Read More


GULF NEWS

View all
റിയാദിന് നേരെ ഹൂതികൾ നടത്തിയ മിസൈലാക്രമണം സൗദി വ്യോമ സേന പരാജയപ്പെടുത്തി

റിയാദ്: സൗദി തലസ്ഥാന നഗരം ലക്ഷ്യമാക്കി യമനിലെ വിമത സായുധ വിഭാഗമായ ഹൂതികൾ നടത്തിയ
ബാലിസ്റ്റിക് മിസൈൽ ആക്രമണം സൗദി വ്യോമ സേന പരാജയപ്പെടുത്തി. തിങ്കളാഴ്ച...

Dec 8, 2021, 12:28 pm IST
യുഎഇയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ അവധി ദിനങ്ങളില്‍ മാറ്റം; ശനി ഞായര്‍ അവധി

അബുദാബി: യുഎഇയിലെ  സര്‍ക്കാര്‍ മേഖലയിലെ വാരാന്ത്യ അവധി  ശനി, ഞായർ
ദിവസങ്ങളിലേക്ക് മാറ്റുന്നു. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7:30 മുതൽ 3:30
വരെയും...

Dec 7, 2021, 3:49 pm IST
കോവീഷീൽഡ് ഉൾപ്പടെ സൗദി അംഗീകൃത വാക്‌സിനുകൾ എടുത്ത ഉംറ തീർഥാടകർക്ക് ക്വാറന്റീൻ
വേണ്ട

റിയാദ്: കോവീഷീൽഡ് ഉൾപ്പടെ സൗദി അംഗീകൃത വാക്‌സിനുകൾ  എടുത്ത ഉംറ തീർഥാടകർക്ക്
സൗദിയിൽ എത്തിയ ശേഷം ക്വാറന്റീൻ വേണ്ടെന്ന് ഹജ്ജ് ഉംറ മന്ത്രാലയം. സൗദി
അംഗീകാരമുള്ള...

Nov 29, 2021, 9:25 pm IST
പുതിയ കൊവിഡ് വകഭേദം: മൂന്ന് രാജ്യങ്ങളില്‍ നിന്ന് യാത്രക്കാരെ സ്വീകരിക്കില്ലെന്ന്
ഖത്തര്‍ എയര്‍വേയ്‍സ്

ദോഹ: മൂന്ന് രാജ്യങ്ങളില്‍ നിന്ന് യാത്രക്കാരെ സ്വീകരിക്കില്ലെന്ന അറിയിപ്പുമായി
ഖത്തര്‍ എയര്‍വേയ്‍സ്. പുതിയ കൊവിഡ് വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട
സാഹചര്യത്തില്‍ ദക്ഷിണാഫ്രിക്ക, സിബാംവെ, മൊസാംബിക് എന്നീ...

Nov 27, 2021, 7:50 pm IST
മയക്കുമരുന്ന് കടത്ത്; കുവൈത്തില്‍ രണ്ട് പ്രവാസികള്‍ അറസ്റ്റിലായി

കുവൈത്ത് സിറ്റി: കുവൈത്തില്‍  മയക്കുമരുന്ന് കടത്തുന്നതിനിടെ രണ്ട് പ്രവാസികള്‍
അറസ്റ്റിലായി. 20 കിലോഗ്രാം ക്രിസ്റ്റല്‍ മെത്ത് ഇവരില്‍ നിന്ന് പിടിച്ചെടുത്തു.
കുവൈത്തിന്റെ സമുദ്രാതിര്‍ത്തിയില്‍ അനധികൃതമായി പ്രവേശിച്ച...

Nov 4, 2021, 9:09 pm IST

Read More


VIDEOS

View all


Read More


MOVIES NEWS

View all
ടോളിവുഡ് താരത്തെ ആക്രമിച്ച് മൊബൈൽ ഫോൺ കവർന്നു; തലക്കും കണ്ണിനും പരിക്കേറ്റ നടി
ആശുപത്രിയിൽ

ഹൈദരാബാദ്: തെലുങ്ക് സിനിമ താരം ശാലു ചൗരസ്യയെ അജ്ഞാതൻ ആക്രമിച്ചതായി പരാതി. ടോണി
ബഞ്ചാര പാർക്കിലെ കെ.ബി.ആർ പാർക്കിന് സമീപം ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം.
നടിയുടെ തലക്കും മുഖത്തും പരിക്കേറ്റു. രാത്രി...

Nov 15, 2021, 1:21 pm IST
മരക്കാർ തീയേറ്ററിലെത്തില്ലെന്ന് ഉറപ്പായി, ഒടിടി റിലീസ് സ്ഥിരീകരിച്ച് ആൻ്റണി
പെരുമ്പാവൂർ

കൊച്ചി: പ്രിയദർശൻ – മോഹൻലാൽ ടീമിൻ്റെ ബിഗ് ബജറ്റ് ചിത്രം മരക്കാർ അറബിക്കടൽ
തീയേറ്റർ റിലീസുണ്ടാവില്ലെന്ന് ഉറപ്പായി. മരക്കാർ ഒടിടി റിലീസിയാരിക്കുമെന്ന്
ചിത്രത്തിൻ്റെ നിർമ്മാതാവ് ആൻ്റണി പെരുമ്പാവൂർ പറഞ്ഞു. തീയേറ്റർ റിലീസിനായി...

Nov 5, 2021, 5:39 pm IST
അപകീർത്തി കേസിൽ കങ്കണക്ക് വീണ്ടും തിരിച്ചടി; കോടതി മാറ്റണമെന്ന ആവശ്യം തള്ളി

മുംബൈ: തനിക്കെതിരെ ജാവേദ് അക്തർ നൽകിയ അപകീർത്തി കേസ് പരിഗണിക്കുന്ന അന്ധേരി
മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നും അതിനാൽ കേസ്
മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നുമുള്ള നടി കങ്കണ റണാവത്തിന്‍റെ ആവശ്യം...

Oct 23, 2021, 6:36 pm IST
കഥാപാത്രത്തിനുള്ള അംഗീകാരം , സമൂഹത്തിന് വലിയൊരു സന്ദേശം നൽകാനായി : ജയസൂര്യ

കൊച്ചി: മികച്ച നടനായി തെരഞ്ഞെടുത്തതിൽ സന്തോഷമുണ്ടെന്ന് ജയസൂര്യ. ‘വെള്ളം സിനിമ
കണ്ട നിരവധിപേർ സമൂഹത്തിലുണ്ട്. അതാണ് ആദ്യ അവാർഡ്. സിനിമ കഴിഞ്ഞാലും മനസ്സിൽ
നിൽക്കുന്ന കഥാപാത്രമാണ് മുഴുക്കുടിയനായ മുരളി.  കുടിനിർത്തിയപ്പോൾ
അദ്ദേഹത്തിന്റെ...

Oct 17, 2021, 9:16 am IST
സിദ്ധാര്‍ഥ് ശിവയെ മികച്ച സംവിധായകനായി തെരഞ്ഞെടുക്കാൻ കാരണം- ജൂറിയുടെ
വിലയിരുത്തല്‍

സിദ്ധാര്‍ഥ് ശിവയ്ക്ക് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്. 2020ലെ മികച്ച
സംവിധായകനായിട്ടാണ് സിദ്ധാര്‍ഥ് ശിവ തെരഞ്ഞെടുക്കപ്പെട്ടത്. സിദ്ധാര്‍ഥ് ശിവ
എന്നിവരെന്ന ചിത്രത്തിനാണ് മികച്ച സംവിധായകനുള്ള അവാര്‍ഡ് സ്വന്തമാക്കിയത്. ഒരു
സംഘം യുവാക്കളുടെ...

Oct 16, 2021, 4:55 pm IST

SHOP AT PAYYOLIONLINE



Read More


BUSINESS NEWS

View all
ഒമിക്രോൺ ഭീതിയിൽ തകർന്നടിഞ്ഞ് ഓഹരിവിപണി; സെൻസെക്സ് 1100ലേറെ പോയന്‍റ് നഷ്ടം

മു ംബൈ: ഒമിക്രോൺ ഭീതിയിൽ തകർന്നടിഞ്ഞ് ഓഹരിവിപണി. രാവിലെ 9.45ഓടെ സെൻസെക് സ് 1108
പോയന്‍റ് ഇടിഞ്ഞ് 55,903ലും നിഫ് റ്റി 339 പോയന്‍റ് ഇടിഞ്ഞ് 16,646ലുമെത്തി.
ആഭ്യന്തര ഓഹരിവിപണിയിലെ ഈ വർഷത്തെ ഏറ്റവും വലിയ...

Dec 20, 2021, 12:00 pm IST
10 വര്‍ഷത്തിനിടെ ആദ്യമായി ആപ്പിള്‍ ഐഫോണുകള്‍ നിര്‍മ്മിക്കുന്നത് നിര്‍ത്തിവച്ചു

ഇതാദ്യമായി ഒരു പതിറ്റാണ്ടിനിടെ ആപ്പിള്‍ ഐഫോണിന്റെ നിര്‍മ്മാണം
നിര്‍ത്തിവെക്കുന്നു. കോവിഡ് വന്‍ പ്രതിസന്ധി സൃഷ്ടിച്ചിട്ടു പോലും ആപ്പിള്‍
ഐഫോണിന്റെ ഉത്പാദനം കുറച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഘടകഭാഗങ്ങളുടെ കുറവ്
ആപ്പിളിനെ ബാധിച്ചുവെന്നാണ് ഏറ്റവും...

Dec 11, 2021, 1:21 pm IST
‘ഡിലീറ്റ് മെസേജ്’ സമയ പരിധി കൂട്ടി നല്‍കാന്‍ വാട്ട്സ്ആപ്പ്; എല്ലാവര്‍ക്കും
ഉപകാരമാകും

ഡിലീറ്റ് മെസേജ് ഫോര്‍ എവരിവണ്‍ ഫീച്ചറിന്റെ സമയപരിധി നീട്ടാന്‍ വാട്ട്‌സ്ആപ്പ്
ആലോചിക്കുന്നതായി ഏറെ നാളുകള്‍ക്ക് മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
ഇപ്പോള്‍ ഈ സവിശേഷതയ്ക്കായി വ്യത്യസ്ത സമയ പരിധികള്‍ വാട്ട്‌സ്ആപ്പ്
പരിശോധിക്കുന്നതായി കണ്ടെത്തി....

Nov 25, 2021, 2:53 pm IST
ഫോട്ടോ എഡിറ്റര്‍, സ്റ്റിക്കര്‍ നിര്‍ദ്ദേശം അടക്കം വാട്ട്സ്ആപ്പ് വെബിന് മൂന്ന്
പുതിയ ഫീച്ചറുകൾ

വാട്ട്സ്ആപ്പ് അതിന്റെ വെബിലേക്ക് പുതിയ സവിശേഷതകള്‍ കൂട്ടിചേര്‍ത്തു.
വാട്ട്സ്ആപ്പ് വെബില്‍ ഫോട്ടോകള്‍ എഡിറ്റ് ചെയ്യാനുള്ള കഴിവ്, ലിങ്കുകള്‍ പ്രിവ്യൂ,
പുതിയ സ്റ്റിക്കര്‍ നിര്‍ദ്ദേശം എന്നിവ പുതിയ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു.
ഔദ്യോഗിക ട്വിറ്റര്‍അക്കൗണ്ടിലൂടെയാണ്...

Nov 8, 2021, 3:21 pm IST
സ്വർണവില കൂടി, വാങ്ങുന്നവര്‍ അറിയേണ്ടത്

തിരുവനന്തപുരം: ആഭരണം എന്നത് മാത്രമല്ല, ആർക്കും എളുപ്പത്തിൽ ക്രയവിക്രയം
ചെയ്യാനാകുമെന്നതാണ് മലയാളികളുടെ പ്രിയപ്പെട്ട നിക്ഷേപമായി സ്വർണം മാറാനുള്ള പ്രധാന
കാരണം. ഇക്കാലങ്ങൾക്കിടെയുണ്ടായ വിലക്കയറ്റത്തോട് സാധാരണക്കാർ പൊരുതിയത്
പ്രധാനമായും സ്വർണം ആയുധമാക്കിയാണ്. അതിനാൽ തന്നെ...

Nov 5, 2021, 12:08 pm IST

Read More

 * 
 * 
 * 

പ്രധാന ലിങ്കുകൾ

 * അറിയിപ്പുകള്‍
 * ആരോഗ്യം
 * ഇവന്റ്സ്
 * കേരളം
 * ചരമം
 * പ്രാദേശികം

 * ഭാരതം
 * മൂവീസ്
 * ലേഖനങ്ങള്‍
 * ലോകം
 * വാണിജ്യം
 * വിദ്യാഭ്യാസം

LOCATIONS

 * Maniyoor
 * Koyilandy
 * Vadakara
 * Payyoli
 * Perambra
 * Thikkodi

USEFUL LINKS

 * Latest News
 * Local News
 * Advertise with us

WEBISTE INFORMATIONS

 * Contact US
 * Privacy Policy
 * Terms & Condtions

Copyright © 2021 Payyolionline. All rights reserved.

Design & Developed By Seamedia



error: Content is protected !!